Sun. Dec 22nd, 2024

Tag: Attingal

വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ബോര്‍ഡില്‍ വിഗ്രഹ ചിത്രം; വി മുരളീധരനെതിരെ പരാതി

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനായി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫാണ് തിരഞ്ഞെടുപ്പ് കമ്മീഷന്…

നോക്കാനാളില്ലാതെ വയോധിക 4 മണിക്കൂർ ആംബുലൻസിൽ

ആറ്റിങ്ങൽ: 85 കാരിയായ അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി മക്കൾ തമ്മിൽ തർക്കം.  അവശനിലയിൽ ശരീരത്തിൽ ട്യൂബും ഘടിച്ചിപ്പ് വയോധികയ്ക്ക് മകളുടെ വീടിന് മുന്നിൽ അനുമതി കാത്ത് ആംബുലൻസിൽ…

പൊലിസ് യൂണിഫോമിന് ചില ഉത്തരവാദിത്ത്വങ്ങളുണ്ട്; പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഹൈക്കോടതി

കൊച്ചി: ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയുടെ വീഡിയോ പരിശോധിച്ച് ഹൈക്കോടതി. എന്തിനാണ് കുട്ടിയെ പൊലീസ് ചോദ്യം ചെയ്തതെന്ന് കോടതി ചോദിച്ചു. വീഡിയോ ദ്യശ്യങ്ങള്‍ ബുദ്ധിമുട്ടാണ്ടാക്കുന്നതാണെന്നും ഒരു…

ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. പൊലീസ് സ്റ്റേഷന് സമീപത്തെ പാത്രങ്ങൾ വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചയോടെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ്…

ഒ​മ്പ​ത് വ​യ​സ്സു​കാ​ര​നു നേരെ ലൈം​ഗി​കാ​തി​ക്ര​മം

ആ​റ്റി​ങ്ങ​ൽ: ഒ​മ്പ​ത് വ​യ​സ്സു​കാ​ര​നോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കു​റ്റ​ത്തി​ന് പ്ര​തി​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. കു​ട്ടി​യെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​നാ​ക്കി​യെ​ന്ന…

നവകേരളം പുരസ്‌കാരം ആറ്റിങ്ങൽ നഗരസഭയ്ക്ക്

ആറ്റിങ്ങല്‍: ഖരമാലിന്യസംസ്‌കരണ മികവിന്​ സംസ്ഥാന സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ നവകേരളം പുരസ്‌കാരം ലഭിച്ചതോടെ വീണ്ടും ഈ രംഗത്ത്​ അംഗീകാരത്തി​ൻെറ നിറവിൽ ആറ്റിങ്ങൽ നഗരസഭ. മാലിന്യസംസ്‌കരണരംഗത്ത് സംസ്ഥാന മലിനീകരണനിയന്ത്രണ…

മൊ​ബൈ​ൽ മോ​ഷ്​​ടാ​വ് എ​ന്നാ​രോ​പി​ച്ച് ന​ടു​റോ​ഡി​ൽ അ​പ​മാ​നിച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ ജ​യ​ച​ന്ദ്ര​നെ​യും എ​ട്ടു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ​യും മൊ​ബൈ​ൽ മോ​ഷ്​​ടാ​വ് എ​ന്നാ​രോ​പി​ച്ച് ന​ടു​റോ​ഡി​ൽ അ​പ​മാ​നി​ക്കു​ക​യും പൊ​തു​നി​ര​ത്തി​ൽ പ​ര​സ്യ​വി​ചാ​ര​ണ ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന പ​ട്ടി​ക​വി​ഭാ​ഗ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു.…

14കാ​രി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം​നേ​ടി

ആ​റ്റി​ങ്ങ​ൽ: ആ​വ​ർ​ത്ത​ന​പ​ട്ടി​ക​യി​ലെ 118 മൂ​ല​ക​ങ്ങ​ളു​ടെ പേ​ര് 36 സെ​ക്ക​ൻ​ഡി​ൽ കൃ​ത്യ​മാ​യി പ​റ​ഞ്ഞ്​ 14കാ​രി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം​നേ​ടി. അ​യി​ലം ഗ​വ ​എ​ച്ച് ​എ​സി​ലെ പ​ത്താം​ക്ലാ​സ്​…

കിളിമാനൂർ കൊച്ചു പാലത്തിൽ ഗതാഗതം സെപ്റ്റംബറിൽ

കിളിമാനൂർ: ആറ്റിങ്ങൽ റോഡിലെ കിളിമാനൂർ കൊച്ചു പാലത്തിൽ കൂടിയുള്ള വാഹന ഗതാഗതം സെപ്റ്റംബർ ആദ്യ ആഴ്ചയിൽ പുനരാരംഭിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ്. പാലത്തിന്റെ ഉപരിതല കോൺക്രീറ്റ് ജൂലൈ…

മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു

ആറ്റിങ്ങൽ: ആറായിരത്തോളം വൈദ്യുതി കണക്ഷനുകളുള്ള വക്കം പഞ്ചായത്തിൽ മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കണമെന്ന് സിപിഐ എം വക്കം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കച്ചവടക്കാരുടെയും സ്ഥാപന ഉടമകളുടെയും വിദ്യാർത്ഥികളുടെയും നിരന്തര…