Sat. Jan 18th, 2025

Tag: Attack

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം കുറക്കാന്‍ ആവശ്യപ്പെട്ട് യുഎന്‍ മേധാവി

  ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പിരിമുറുക്കം കുറക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റിപ്പോര്‍ട്ടുകള്‍  തങ്ങള്‍ കാണുന്നുവെന്നും പ്രദേശത്തെ പിരിമുറുക്കം വര്‍ദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ…

സഹപാഠിയെ ശല്ല്യം ചെയ്യുന്നത് എതിര്‍ത്ത യുവാവിനെ കുത്തി

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിൽ പട്ടാപകൽ നടുറോഡിൽ യുവാവിന് കുത്തേറ്റു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. സഹപാഠിയെ ശല്ല്യം ചെയ്തത് എതിര്‍ത്തതിനാണ് യുവാവിന് കുത്തേറ്റത്. ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ…

കടം വാങ്ങിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് പൊട്ടക്കിണറ്റിൽ കെട്ടിത്തൂക്കിയതായി പരാതി

തിരുവനന്തപുരം: കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശിയായ നസീമാണ് തന്നെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചതായും, തലകീഴായി…

കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം

എറണാകുളം: കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണം. തൊഴിലാളികളുടെ ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വിടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കുന്നത്തുനാട് പൊലീസ്…

വന്യജീവി ആക്രമണം; നടപടികളുമായി സർക്കാർ

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു. സംസ്ഥാന -ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല കമ്മിറ്റിയുടെ ചെയർമാൻ.…

പൂഞ്ഞാറിൽ കോടതി ജീവനക്കാരിയെ ആക്രമിച്ച അച്ഛനും മകനും അറസ്റ്റിൽ

കോട്ടയം: കോട്ടയം പൂഞ്ഞാറിൽ കോടതി ജീവനക്കാരിയെ ആക്രമിച്ച അച്ഛനും മകനും അറസ്റ്റിൽ. പൂഞ്ഞാർ സ്വദേശികളായ ജയിംസിനെയും മകൻ നിഹാലിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് വിവാഹമോചന കേസിനെ…

പുരയിടത്തിൽ റോഡ് വെട്ടുന്നത് തടയാൻ ശ്രമിച്ച യുവതിക്ക് നേരെ ആക്രമണം

കോഴിക്കോട്: പുരയിടത്തിൽ പുലർച്ചെ റോഡ് വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിന് കോഴിക്കോട് ഇരിങ്ങൽ കൊളാവിയിൽ യുവതിക്ക് നേരെ ആക്രമണം. കൊളാവി സ്വദേശി ലിഷക്കു നേരെയാണ് ആക്രമണം ഉണ്ടായത്. മൺവെട്ടി…

മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം

ലഖ്നൌ: ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ ആക്രമണം. മിർപൂർ കാത്തലിക് മിഷൻ സ്കൂൾ പ്രിൻസിപ്പാളിനും, അധ്യാപിക റോഷ്നി എന്നിവർക്ക് നേരയാണ് കഴിഞ്ഞ പത്തിന്  ആക്രമണം നടന്നത്. വാരണാസിയിലേക്ക് പോകാൻ ബസ്…

കോഴിക്കോട് നടക്കാവിൽ ഹർത്താൽ അനുകൂലികളുടെ അക്രമം

കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ സ്വകാര്യ ബ്രോഡ്ബാൻഡ് സ്ഥാപനത്തിന് നേരെ ഹർത്താലനുകൂലികളുടെ അതിക്രമം. ഫോർകോം എന്ന ബ്രോഡ് ബാൻഡ് ഫ്രാൻഞ്ചൈസി സ്ഥാപനത്തിലെ ജീവനക്കാരെയാണ് ഹർത്താലനുകൂലികൾ കയ്യേറ്റം ചെയ്തത്. ഉച്ചയ്ക്ക്…

മദപ്പാടുള്ള ഒറ്റയാന്റെ ആക്രമണത്തിൽ കർഷകനു പരുക്കേറ്റു

വാളയാർ ∙ മദപ്പാടുള്ള ഒറ്റയാന്റെ ആക്രമണത്തിൽ കർഷകനു പരുക്കേറ്റു. ആക്രമണത്തിൽ നിലത്തു വീണ കർഷകനെ കുത്താനൊരുങ്ങിയെങ്കിലും ഒറ്റയാന്റെ കൊമ്പ് ചുരുണ്ടു മടങ്ങിയിരുന്നതിനാൽ ആ വിടവിലൂടെ ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു.…