‘സഭയെ അവഹേളിച്ചു’; കസ്റ്റംസ്സിന് നിയമസഭയുടെ നോട്ടീസ്, മറുപടിക്ക് സമയം വേണമെന്ന് കസ്റ്റംസ്
തിരുവനന്തപുരം: കസ്റ്റംസ്സിന് നിയമസഭ എത്തിക്സ് ആന്റ് പ്രിവിലിജ് കമ്മിറ്റിയുടെ നോട്ടീസ്. ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ കസ്റ്റംസ് നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് നോട്ടീസിൽ പറയുന്നത്. മറുപടി മാധ്യമങ്ങൾക്ക്…