Mon. Dec 23rd, 2024

Tag: Asaduddin Owaisi

മുസ്ലീങ്ങളെ രാഷ്ട്രരഹിതരാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു: ഒവൈസി

ഹൈദരാബാദ്:   അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്റെ ആസ്ഥാനമായ ഹൈദരാബാദിലെ ദാറുസ്സലാമില്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ജനം…

ബിജെപിയുടെ ചുണ്ടുകളില്‍ ഗാന്ധിയും മനസില്‍ ഗോഡ്‌സെയും: അസദുദ്ദീന്‍ ഒവൈസി

ഔറംഗബാദ്: കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്‍ഡുമായ അസദുദ്ദീന്‍ ഒവൈസി. മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കുമ്പോഴും ബിജെപിയുടെ മനസില്‍ നിറയെ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയാണെന്ന്…

കേന്ദ്ര സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിച്ച് പണക്കാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നു: അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പാവങ്ങളെ കൊള്ളയടിച്ച് സമ്പന്നര്‍ക്ക്…

പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിനു സഹായവുമായി അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്:   പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിലെ ജനങ്ങൾക്കായി, ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ പ്രസിഡണ്ട് അസദുദ്ദീൻ ഒവൈസി, പത്തുലക്ഷം രൂപ ദുരിതാശ്വാസത്തിനായി നൽകുമെന്ന് അറിയിച്ചു.…

രാജ്യത്തെ വിദ്വേഷ ലഹളകൾക്ക് ഉത്തരവാദി സംഘപരിവാറെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്:   ജയ് ശ്രീരാം എന്നു വിളിക്കാത്തതിനു ജനങ്ങൾക്ക് മർദ്ദനമേൽക്കുന്ന സംഭവങ്ങളുടെയൊക്കെ ഉത്തരവാദി സംഘപരിവാർ ആണെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ (എ.ഐ.എം.ഐ.എം.)…

വയനാട്ടിലെ ജനസംഖ്യയിൽ നാല്പതു ശതമാനം മുസ്ലീങ്ങളായതാണ് രാഹുൽ ജയിക്കാൻ കാരണമെന്ന് ഒവൈസി

ഹൈദരാബാദ്:   വയനാട്ടിലെ ജനസംഖ്യയില്‍ നാല്‍പതു ശതമാനം മുസ്ലീങ്ങളായതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് കാരണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമായ അസദുദ്ദീന്‍ ഒവൈസി…

തെലങ്കാന: എ.ഐ.എം.ഐ.എമ്മിനു മുഖ്യ പ്രതിപക്ഷ പാർട്ടി പദവി വേണമെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്:   തെലങ്കാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ടി.ആര്‍.എസ്സില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീനു (എ.ഐ.എം.ഐ.എം.) മുഖ്യ പ്രതിപക്ഷ പാര്‍ട്ടി…