25 C
Kochi
Thursday, September 16, 2021
Home Tags Arvind Kejriwal

Tag: Arvind Kejriwal

ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്ന് കെജ്രിവാള്‍ 

ന്യൂഡല്‍ഹി:   ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്നും, പാസ്സുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. അതിര്‍ത്തി അടച്ചിട്ടില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതിര്‍ത്തികള്‍ തുറക്കണോ എന്ന കാര്യത്തില്‍ കെജ്‌രിവാള്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായവും തേടിയിട്ടുണ്ട്.അതേസമയം, രാജ്യതലസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബാര്‍ബര്‍ ഷോപ്പടക്കം...

കേന്ദ്രത്തോട് 5000 കോടി ആവശ്യപ്പെട്ട് ഡൽഹി സർക്കാർ

ഡൽഹി:   ലോക്ക്ഡൗണിനെ തുടർന്ന് കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന ഡൽഹി സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി കേന്ദ്രത്തോട് 5000 കോടി രൂപ ആവശ്യപ്പെട്ട് ധനമന്ത്രിയ്ക്ക് കത്തയച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് കേന്ദ്രം അനുവദിച്ച പണം ഡൽഹി കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരടക്കമുള്ളവര്‍ക്ക് രണ്ട്...

ഡൽഹിയിലെ 75 ശതമാനം കൊവിഡ് രോഗികൾക്കും രോഗലക്ഷണങ്ങൾ ഇല്ലെന്ന് കെജ്‌രിവാൾ

ഡൽഹി: 75 ശതമാനം വരുന്ന ഡൽഹിയിലെ കൊവിഡ് കേസുകളിലും രോഗലക്ഷണങ്ങില്ലാത്തവരും ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുന്നവരുമാണെന്നുള്ളത് ആശങ്ക ഉണർത്തുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് രോഗം വന്ന് മരിച്ചവരില്‍ 82 ശതമാനവും 50 വയസിന് മുകളില്‍ പ്രായമുളളവരാണെന്നും വ്യക്തമാക്കി. വൈറസ് ബാധയുടെ അപകടസാധ്യത കൂടുതല്‍ പ്രായമായവരിലാണ് എന്നതാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ ...

വ്യാജവാർത്ത: ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർ കൊറോണവൈറസ് ബാധിതർ

ന്യൂഡൽഹി:   ഏപ്രിൽ എട്ടിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹിയിലെ കൊറോണവൈറസ് സ്ഥിതിഗതികളെക്കുറിച്ച് പത്തുമിനുട്ട് സംസാരിച്ചിരുന്നു. കൊറോണവൈറസ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിന്നും ആളുകൾ വീടിനു പുറത്തിറങ്ങുകയും അയൽക്കാരെ സന്ദർശിക്കുകയും ചെയ്തുവെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. “തീവ്രബാധിതമേഖലയായി പ്രഖ്യാപിച്ച ജഹാംഗീർപുരിയിൽ നിന്നും ഒരേ സമുദായത്തിൽ നിന്ന് 26 പേർക്ക് കൊറോണവൈറസ്...

കൊവിഡ് ഭേദമായവര്‍ മതം നോക്കാതെ പ്ലാസ്മ ദാനം ചെയ്യണം; അഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജ്രിവാള്‍ 

ന്യൂഡല്‍ഹി:കൊവിഡ് 19നെ പ്രതിരോധിക്കാന്‍ രോഗം ഭേദമായവര്‍ ജാതിയും മതവും നോക്കാതെ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധരാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.  വെെറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് പ്ലാസ്മ ദാനം ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.ബ്ലഡ് പ്ലാസ്മ മതത്തെ തമ്മില്‍ വേര്‍തിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദുവിന്‍റെ  പ്ലാസ്മയ്ക്ക്...

കൊവിഡ് രോഗികളില്‍ പ്ലാസ്മ ചികിത്സ ഫലപ്രദമെന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: കൊവിഡ് രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്ലാസ്മ ചികിത്സ ഫലപ്രദം ആകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പരീക്ഷകണം നടത്തിയ നാല് പേരിൽ രണ്ട് പേര്‍ക്ക് രോഗം ഭേദമായെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്ന് മുതൽ കൂടുതല്‍ ആളുകള്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കി തുടങ്ങുമെന്നും അറിയിച്ചു.ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49കാരനായ...

ഡല്‍ഹിയില്‍ ഓപ്പറേഷന്‍ ഷീല്‍ഡ്; 21 ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം

ന്യൂഡൽഹി:   പടര്‍ന്നുപിടിക്കുന്ന കൊവിഡ് വ്യാപനം തടയാന്‍ ഓപ്പറേഷന്‍ 'ഷീല്‍ഡ്' പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച മേഖലയായി കണ്ടെത്തിയ ഡല്‍ഹിയിലെ 21 പ്രദേശങ്ങള്‍ പൂര്‍ണമായും അടയ്‍ക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആരെയും പുറത്തേക്ക് വിടാതെ കര്‍ശന നിയന്ത്രണങ്ങളാണ് ഓപ്പറേഷന്‍ ഷീല്‍ഡിലൂടെ ഏര്‍പ്പെടുത്തുന്നത്....

കൊറോണ: അഞ്ച് ടി പ്രവർത്തനപദ്ധതിയുമായി കെജ്രിവാൾ സർക്കാർ

ന്യൂഡൽഹി:   കൊറോണവൈറസ് വ്യാപനം തടയാനായി 5 ടി (5T) പ്രവർത്തന പദ്ധതി ആവിഷ്കരിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്.ആ അഞ്ച് ടി ഇവയൊക്കെയാണ്.1. റാൻഡം ടെസ്റ്റിങ് - Random Testing2. സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ - Tracing of contacts3. വൈറസ് ബാധ...

സ്ഥിതിഗതികള്‍ ശാന്തമാകുന്നു; വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് മടങ്ങുന്നു

ഡല്‍ഹി:കലാപമുണ്ടായ ഡൽഹിയിലെ വടക്കു-കിഴക്കൻ പ്രദേശങ്ങൾ സാധാരണനിലയിലേക്ക്​ മടങ്ങുകയാണ്​. പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ നിന്നും മോചനം നേടി ജനങ്ങള്‍ തെരുവുകളിലേക്ക് സജീവമായി തുടങ്ങി. കടകമ്പോളങ്ങള്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. കലാപത്തിനിരകളായവര്‍ക്കായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. മുടങ്ങിയ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ കൂടുതല്‍...

ആപ്പ് ഈ കാലത്തിന്റെ പ്രതീക്ഷയല്ല

#ദിനസരികള്‍ 1031   ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയെ നാം അഭിനന്ദിക്കേണ്ടതുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും അടങ്ങുന്ന ഒരു വലിയ നിരയുടെ നീചമായ ആക്രമണത്തെയാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും തറപറ്റിച്ചത്. വര്‍ഗ്ഗീയതയുടെ കുടില രാഷ്ട്രീയത്തിനു മുകളില്‍ ആപ്പ് നേടിയ വിജയം അതുകൊണ്ടുതന്നെ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന...