29 C
Kochi
Sunday, September 19, 2021
Home Tags Arvind Kejriwal

Tag: Arvind Kejriwal

കെജ്‌രിവാള്‍ ഭീകരവാദിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ

ദില്ലി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ താൻ ഒരു അരാജക വാദിയാണെന്ന് മുൻപ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഒരു ഭീകരവാദിയാണെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍. ഭീകരവാദിയും അരാജക വാദിയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ വിവാദ പ്രസ്താവന ഉണ്ടായിരിക്കുന്നത്. എന്നാൽ...

ബിജെപിക്ക് വീണ്ടും തിരിച്ചടി, എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിനെ 'തീവ്രവാദി' എന്ന് വിളിച്ചെന്നാരോപിച്ച് ബി.ജെ.പി എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്.സംഭവത്തില്‍ നേരത്തെ പര്‍വേഷിനെതിരെ ആം ആദ്മി പാർട്ടി ഡല്‍ഹി ഇലക്ടറൽ ഓഫീസർക്ക് നല്‍കിയ പരാതിക്കു പിന്നാലെയാണ് നടപടി.ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...