Sat. Jan 18th, 2025

Tag: Arvind Kejriwal

കെജ്‌രിവാളിന്റെ അറസ്റ്റ്; എഎപി മോദിയുടെ വസതി വളയും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി. ആം ആദ്മിയുടെ നേതൃത്വത്തിൽ ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും. പട്ടേൽ…

ബിജെപി ഓഫിസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ എഎപി

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി. എല്ലാ ബിജെപി ഓഫിസുകളിലേക്കും…

പ്രതിപക്ഷത്തെ വേട്ടയാടുന്ന ED

അഴിമതി ആരോപണങ്ങൾ ശക്തമായുണ്ടായിരുന്ന അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയ്‌ക്കും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും എതിരെയുള്ള സമാനമായ സാമ്പത്തിക തട്ടിപ്പ് കേസുകൾ മരവിപ്പിക്കുകയാണ് ഇപ്പോൾ…

മനീഷ് സിസോദിയയുടെയും സത്യേന്ദര്‍ ജെയിന്റെയും രാജി; മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രാജി വെച്ചതോടെ മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. മന്ത്രിസഭയിലെ നിരവധി വകുപ്പുകള്‍ കൈകാര്യം…

ഡല്‍ഹി മദ്യനയ കേസ്; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ ചോദ്യം ചെയ്ത് ഇഡി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ ചോദ്യം ചെയ്ത് ഇഡി. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. ഡല്‍ഹി മദ്യനയവുമായി…

Delhi government's Diwali puja cost 6 crore; sparks outrage

അരവിന്ദ് കെജ്‌രിവാൾ ലക്ഷ്മി പൂജയ്ക്ക് ചെലവാക്കിയത് 6 കോടി; വിവാദം

ദില്ലി: ദില്ലി നിവാസികളുടെ ക്ഷേമത്തിന് എന്ന പേരിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തിയ പൂജയുടെ ചിലവ് 6 കോടി എന്ന വിവരാവകാശ രേഖ പുറത്ത്.  ഇക്കഴിഞ്ഞ ദീപാവലി ദിനത്തിലാണ്…

ഡൽഹിയിൽ സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി: ഡൽഹിയിൽ കൊവിഡ് സ്ഥിതി​ഗതികൾ മെച്ചപ്പെട്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ സ്കൂളുകൾ തുറക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയും ആരോ​ഗ്യവും ആം ആദ്മി സർക്കാരിന്…

ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​ദി​നം 20,000 സാമ്പിൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് അരവിന്ദ് കേ​ജ​രി​വാ​ള്‍

ഡൽഹി: ഡൽഹിയിൽ ഒരു ദിവസം 20,000 സാമ്പിളുകൾ ശേഖരിച്ച് കൊവി​ഡ് പരിശോധന നടത്തുന്നുണ്ടെന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. 13,500 കിടക്കകൾ സജ്ജമാക്കിയതായും അറിയിച്ചു. കൊവിഡ് പ​രി​ശോ​ധ​ന കി​റ്റ്…

ഡൽഹിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം മൂന്നു മടങ്ങായി വര്‍ധിപ്പിക്കുമെന്ന് അരവിന്ദ്​ കെജ്​രിവാള്‍

ന്യൂഡല്‍ഹി: ഡൽഹിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം 5000ത്തില്‍നിന്ന്​ 18,000 ആയി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ അറിയിച്ചു.  30 മിനിറ്റിനകം പരിശോധന ഫലം പുറത്തുവരുന്ന റാപ്പിഡ്​ പരിശോധനയായിരിക്കും…

ഡൽഹിയിൽ കൊവിഡ് രോഗികൾക്കായി 500 റെയില്‍വേ കോച്ചുകള്‍ അനുവദിച്ച് കേന്ദ്രം

ഡൽഹി: ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്ത് ചികിത്സക്കായി 500 റെയില്‍വേ കോച്ചുകള്‍ നൽകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി…