Sun. Jan 19th, 2025

Tag: Arrest

പൗരത്വ പ്രക്ഷോഭം;  സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി രാജ തുടങ്ങിയ ഇടതു നേതാക്കൾ അറസ്റ്റിൽ 

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ചെങ്കോട്ടക്ക് മുന്നിൽ   പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഐഎം മുതിര്‍ന്ന നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടിനെയും അറസ്റ്റ് ചെയ്തു. സിപിഐ നേതാവ് ഡി…

പ്രതിഷേധം കനക്കുന്നു; ബംഗളുരുവിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തു

ബംഗളുരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനു ബംഗളുരുവിൽ ചരിത്രകാരനും,സാമൂഹിക പ്രവർത്തകനുമായ  രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിയുടെ പോസ്റ്റര്‍ കൈവശം വെച്ചതിനും ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും പൊലീസ് തന്നെ കസ്റ്റഡിയില്‍…

ജാമിയ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു പ്രിയങ്ക ഗാന്ധി രംഗത്തു വന്നു

ന്യൂ ഡൽഹി: പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ് ഭീകരതക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. ജനങ്ങളുടെ ശബ്ദത്തെ…

ഡൽഹിയിൽ വിദ്യാർത്ഥികൾ തീർത്ത പ്രതിഷേധത്തിനൊടുവിൽ പോലീസ് മുട്ടുമടക്കി 

ന്യൂഡൽഹി: ജാമിയ മില്ലിയ സർവകലാശാലയിൽ നടന്ന പോലീസ് നരനായാട്ടിനെതിരെ ഡൽഹി ആസ്ഥാനത്തു നടന്ന വിദ്യാർത്ഥികളുടെ ഉപരോധ സമരത്തിന് വിജയം. ജാമിയ ക്യാമ്പസിൽ നിന്ന് ഞാറാഴ്ച അൻപതോളം വിദ്യാർത്ഥികളെ …

കള്ളപ്പണ കേസിൽ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചുവെന്നപേരിൽ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്തു. കഴിഞ്ഞ നാലു ദിവസമായി ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കീഴിൽ ചോദ്യംചെയ്ത് വരികയായിരുന്നു.…

തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റില്‍

ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയിലെ അജ്മാനില്‍ അറസ്റ്റിലായി. വണ്ടിച്ചെക്ക് നല്‍കിയെന്ന കേസില്‍ ബിസിനസ് പങ്കാളിയായിരുന്ന പ്രവാസി മലയാളി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വൈകീട്ട്…

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ. അറസ്റ്റു ചെയ്തു

  ന്യൂഡല്‍ഹി : ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ. അറസ്റ്റു ചെയ്തു. എ.ഐ.സി.സി. ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞ്…

9 ഇന്ത്യക്കാരെ വിട്ടയച്ചു; ഇറാന്‍ പിടിച്ചെടുത്ത കപ്പിലുണ്ടായിരുന്നത് 12 ഇന്ത്യക്കാർ

ടെഹ്‌റാൻ: ജൂലൈ ആദ്യത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 9 ഇന്ത്യക്കാരെ വിട്ടയച്ചു. എം.ടി റിയ എന്ന ഈ കപ്പലിന് പുറമെ, ഇറാന്‍ തടഞ്ഞുവെച്ചിരിക്കുന്ന…

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിൽ

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്റെ കേസില്‍ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിലായി. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്ന പോലീസുകാരുടെ എണ്ണം ഏഴായി. നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്‌.ഐ. ആയിരുന്ന റോയ്…

ബീഫ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സാമൂഹിക മാധ്യമം വഴി ആളുകളെ ക്ഷണിച്ചയാൾ അറസ്റ്റിൽ

തഞ്ചാവൂർ:   ബീഫ് ഫെസ്റ്റിൽ പങ്കെടുക്കാൻ ആളുകളെ ക്ഷണിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങൾ പോസ്റ്റിട്ട ആളെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ് നാട് കുടിയരശു കക്ഷി മുൻ അദ്ധ്യക്ഷൻ എസ്.…