Mon. Dec 23rd, 2024

Tag: Anurag Kashyap

‘കെന്നഡി’ യുടെ പോസ്റ്റർ പുറത്ത്

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘കെന്നഡി’ യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്. ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രമായി ‘കെന്നഡി’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.…

തീവ്ര ഹിന്ദുത്വ വാദികളെ ഭയന്ന് അനുരാഗ് കശ്യപ് കൊച്ചിയിലേയ്‌ക്ക്

ഉത്തർ പ്രദേശിലെ തീവ്ര ഹിന്ദുത്വ വാദികളെ ഭയന്ന് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് കൊച്ചിയിൽ സ്ഥിരതാമസമാക്കാൻ ഉ​ദ്ദേശിക്കുന്നതായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. 26-ാമത് രാജ്യാന്തര…

അനുരാഗ്​ കശ്യപിന്‍റെയും തപ്​സി പന്നുവിന്‍റെയും വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

മുംബൈ: ബോളിവുഡ്​ സംവിധായകൻ അനുരാഗ്​ കശ്യപിന്‍റെയും നടി തപ്​സി പന്നുവിന്‍റെയും വീടുകളിൽ ആദായനികുതി വകുപ്പ്​ പരിശോധന. ഇവരുമായി ബന്ധപ്പെട്ട 20ഓളം ഇടങ്ങളിലാണ്​ റെയ്​ഡ്​. നിർമാതാവും സംരംഭകനുമായ മധു…

പായൽ ഘോഷിന്റെ മീ ടൂ ആരോപണം; അനുരാഗ് കശ്യപിനെതിരെ കേസെടുത്തു

മുംബൈ: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. നടി പായൽ ഘോഷിന്റെ പരാതിയിലാണ് വെർസോവ പോലീസ് കേസെടുത്തത്. 361 (ബലാത്സം​ഗം), 354 (സ്ത്രീകളുടെ അന്തസ്സിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ…

ബോളിവുഡിന്റെ സഹായത്തോടെ പ്രതിഷേധങ്ങളെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഞായറാഴ്ച്ച രാത്രി 8 മണിക്കാണ് പിയുഷ് ബോളിവുഡ് സെലിബ്രിറ്റികള്‍ക്കായി ഡിന്നര്‍ ഒരുക്കിയിരിക്കുന്നത്

ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി റോഷന്‍

ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ താരമാണ് റോഷന്‍ മാത്യു. വിനായകന്റെ തൊട്ടപ്പന്‍ എന്ന ചിത്രത്തിലും നടന്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോഴിതാ തൊട്ടപ്പനു പിന്നാലെ…