Mon. Dec 23rd, 2024

Tag: Anticipatory Bail

ആലപ്പുഴയിലെ വ്യാജ അഭിഭാഷകയ്ക്ക് മുൻകൂർ ജാമ്യമില്ല; അറസ്‌റ്റ്‌ ചെയ്യാമെന്ന്‌ ഹൈക്കോടതി

ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചു.…

ഡോക്​ടറെ മർദ്ദിച്ച കേസ്‌ ​: പഞ്ചായത്ത്​ പ്രസിഡൻറിന്​ മുൻകൂർ ജാമ്യം

കുട്ടനാട് ∙ കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൈനകരി  പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദ് പൊലീസിൽ കീഴടങ്ങി. വൈകിട്ട് നാലോടെ…

അഭിഭാഷകയായി ആൾമാറാട്ടം: മുൻകൂർ ജാമ്യാപേക്ഷ നൽകി സെസി സേവ്യര്‍

ആലപ്പുഴ: യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയെന്ന കേസിലെ പ്രതി സെസി സേവ്യർ ഇന്നലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ സെസി കഴിഞ്ഞ ദിവസം ആലപ്പുഴ…

എം ശിവശങ്കർ ആശുപത്രിയിൽ കിടന്നത് മുൻ‌കൂർ തിരക്കഥയെന്ന് കസ്റ്റംസ്

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ വീണ്ടും കസ്റ്റംസ് രംഗത്ത്. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്നാണ് കസ്റ്റംസിന്റെ ആരോപണം. ഭാര്യ ജോലി ചെയ്യുന്ന…

കസ്റ്റംസ് നിയമ വ്യവസ്ഥ അട്ടിമറിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചുവെന്ന് ശിവശങ്കര്‍

  തിരുവനന്തപുരം: വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് എം ശിവശങ്കർ. നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച  അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാനെന്ന…

ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഇഡി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ കോടതിയില്‍…

എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം:   മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്മെന്റ് കേസ്സിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സിലെ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് അടിയന്തിരമായി…

വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസ്സിൽ ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടർക്കും മുൻ‌കൂർ ജാമ്യം നിഷേധിച്ച് കോടതി

തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇട്ട വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസ്സിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻ‌കൂർ…

വിജയ് പി നായരെ മർദ്ദിച്ച കേസ്സിൽ ഭാഗ്യലക്ഷ്മിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ

തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ സംഘം ചേർന്ന് മർദ്ദിച്ച കേസ്സിൽ ജാമ്യം തേടിയ ഡബ്ബിങ് ആർട്ടിസ്റ്റ്…

സ്വപ്ന സുരേഷിന്‍റെ  മുൻകൂര്‍ ജാമ്യഹർജി തന്നെ കുറ്റസമ്മതമെന്ന് കസ്റ്റംസ് 

എറണാകുളം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ കുറ്റാരോപിതയായ സ്വപ്ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹെക്കോടതി ഇന്ന് പരിഗണിക്കും. ഓണ്‍ലെെന്‍ വഴിയാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം, സ്വപ്നയുടെ മുൻകൂര്‍ ജാമ്യ…