കൊറോണ പശ്ചാത്തലത്തിൽ ലോകനേതാക്കളും ഇന്ത്യൻ അഭിവാദ്യ രീതിയിലേക്ക് തിരിയുന്നു
വാഷിങ്‌ടൺ: കൊവിഡ് 19 ഭീതിയിൽ ഹസ്തദാനത്തിനു പകരം നമസ്‌തേ പറഞ്ഞ് ലോകനേതാക്കള്‍. അമേരിക്കന്‍ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ…
വാഷിങ്‌ടൺ: കൊവിഡ് 19 ഭീതിയിൽ ഹസ്തദാനത്തിനു പകരം നമസ്‌തേ പറഞ്ഞ് ലോകനേതാക്കള്‍. അമേരിക്കന്‍ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ…
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ നിർണയിക്കാനുള്ള 14 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നടക്കുന്നു. സൂപ്പർ ട്യൂസ്‌ഡേയിലെ കണക്ക് പ്രകാരം വിർജീനിയ, നോർത്ത കരലീന അടക്കം എട്ടിടങ്ങളിൽ…
കുവൈത്തിൽ പത്ത് പേർക്ക് കൂടി കൊറൊണ വൈറസ് ബാധ സ്ഥിതീകരിച്ചതായി ആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ബുധാനിയാ അൽ മുദ്‌ദഹഫും ഔദ്യോഗിക വക്താവ് ഡോക്ടർ അബ്ദുല…
അമേരിക്ക: കോവിഡ് 19 ഭീഷണിയില്‍നിന്ന് ചൈന കരകയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് ലോകരാജ്യങ്ങളില്‍ രോഗഭീതി പടരുന്നു. കോവിഡ് 19 ബാധിച്ച് അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ…
തിരുവനന്തപുരം: ലോക ജനതയുടെ മുൻപിൽ ഒറ്റപ്പെട്ട രണ്ടുപേരാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേരി ചേരാ…
അമേരിക്ക: ഭീകര സംഘടന താലിബാനും അമേരിക്കയും ഫെബ്രുവരി 29 ന് സമാധാനക്കരാറില്‍ ഒപ്പിടും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇക്കാര്യം അറിയിച്ചത്. കരാറില്‍ ഒപ്പിടുന്നതോടെ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷാവസ്ഥ ഇല്ലാതാകും, സമാധാനം പുന:സ്ഥാപിക്കാന്‍…
വാഷിംഗ്ടൺ: ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യക്കെതിരെ വിമർശനവുമായി ട്രംപ് .ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തിൽ വര്‍ഷങ്ങളായി ഇന്ത്യ ഭീമമായ ഇറക്കുമതിച്ചുങ്കമാണ് ചുമത്തുന്നതെന്നാണ് പരാതി.…
വാഷിംഗ്ടൺ: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയുടെ ഗള്‍ഫ് സന്ദര്‍ശനം ഫെബ്രുവരി 19-ന് തുടങ്ങും. സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇറാന്‍ വിരുദ്ധ സഖ്യം…
ഇറാഖ്: ഗൾഫ് സംഘർഷം തുടരുന്നതിനിടെ, ബാലിസ്റ്റിക് മിസൈലുകളും പുതുതലമുറ എൻജിനുകളും പരീക്ഷിച്ച് ഇറാൻ. എന്നാൽ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നീക്കം വീണ്ടും പരാജയപ്പെട്ടു. ആണവായുധം വഹിക്കാനുള്ള ഭാവിലക്ഷ്യം…
പാലസ്തീന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പാലസ്തീന്‍ – ഇസ്രയേല്‍ സമാധാന കരാർ തള്ളിയ പാലസ്തീനിനെ സംഘര്ഷത്തിലാക്കി ഇസ്രയേല്‍. പാലസ്തീന്‍റെ പ്രധാന കയറ്റുമതിയായ കാര്‍ഷികോത്പന്ന കയറ്റുമതി…