Sat. Apr 12th, 2025

Tag: AAP

ഡൽഹി നഗരസഭ: എഎപിക്ക് ജയം; ബിജെപിക്ക് പൂജ്യം

ന്യൂഡൽഹി: നഗരസഭാ ഉപതിരഞ്ഞെടുപ്പു നടന്ന 5ൽ 4 വാർഡിലും തകർപ്പൻ വിജയം നേടി ആം ആദ്മി പാർട്ടി (എഎപി). എഎപിയുടെ ഒരു സിറ്റിങ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ…

അരവിന്ദ് കെജ്രിവാള്‍ സിംഘു അതിര്‍ത്തിയിലെത്തി കര്‍ഷകരോട് സംസാരിക്കുന്നു (Picture Credits: NDTV)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വീട്ടുതടങ്കലിലെന്ന് പാർട്ടി

ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ ​കെജ്‌രിവാളിനെ പൊലീസ്​ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണെന്ന്​ ആം ആദ്​മി പാർട്ടി. സിംഘുവിലെത്തി സമരം നയിക്കുന്ന കർഷകരെ സന്ദർശിച്ചതിനെ തുടർന്ന്​ കെജ്​രിവാളിനെ പൊലീസ്​ വീട്ടു തടങ്കലിൽ…

ആപ്പിന്‍റെ ഇരട്ടത്താപ്പും രാജ്യദ്രോഹക്കുറ്റത്തിന്‍റെ രാഷ്ട്രീയവും

  “ആരാധാനാലയങ്ങളില്‍ പ്രസാദം സൗജന്യമായി വിതരണം ചെയ്യുന്നതു പോലെയാണ് ഇന്ത്യ മഹാരാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്നത്” സിപിഐ നേതാവ് കനയ്യകുമാറിന്‍റെ വാക്കുകളാണിവ. നിയമം മൂലം സ്ഥാപിതമായ ഗവണ്‍മെന്‍റിനോടുള്ള “മമതക്കുറവ്”, ഇന്ത്യന്‍…

ആംആദ്മി എംഎല്‍എക്ക് നേരെ വെടിവെപ്പ്; ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂ ഡൽഹി: ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം. ക്ഷേത്രത്തിൽ നിന്നും മടങ്ങവെ നരേഷ് യാദവിന് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. ആംആദ്മി പാര്‍ട്ടിവൃത്തങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍…

ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം ഇന്ന്; ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ആം ആദ്മി, തിരിച്ചുപിടിക്കുമെന്ന് ബിജെപി

ന്യൂ ഡൽഹി: രാജ്യ തലസ്ഥാനം ഇനി ആരു ഭരിക്കുമെന്നറിയാന്‍ മിനിറ്റുകള്‍ മാത്രം. 21 കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. തുടക്കത്തില്‍ ആം ആദ്മി പാര്‍ട്ടിക്കാണ്…

പൗരത്വ പ്രതിഷേധം രാഷ്ട്രീയക്കളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പരസ്യമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലി ഷഹീൻബാഗിൽ നടന്ന സമരം രാഷ്ട്രീയക്കളിയാണെന്നും ആം ആദ്മി പാർട്ടിയും കോൺഗ്രസ്സുമാണ്…

തിരഞ്ഞെടുപ്പ് റാലിക്കിടെ യുവാവ് കെജ്‌രിവാളിന്റെ കരണത്തടിച്ചു

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തിരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ഒരു യുവാവ് കരണത്തടിച്ചു. മുൻപും പല തവണ കെജ്‍രിവാളിനെതിരെ ചെരിപ്പേറും മഷിയേറും ഉണ്ടായിട്ടുണ്ട്. #WATCH:…

ഡൽഹിയിൽ ആപ്പ് എം.എൽ.എ യെയും മുൻസിപ്പൽ കൗൺസിലർമാരെയും ബി.ജെ.പി വലയിലാക്കി

ന്യൂഡൽഹി: ഈസ്റ്റ് ഡൽഹിയിലെ ഗാന്ധി നഗർ നിയോജക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി എം.എൽ.എ അനിൽ ബാജ്പേയി ബി.ജെ.പിയിൽ ചേർന്നു. മെയ് 12 ന് ദില്ലിയിലെ 7…

ഷീല ദീക്ഷിത് ഡൽഹി നോർത്ത് ഈസ്റ്റിൽ നിന്നു മത്സരിക്കും

ന്യൂഡൽഹി: കോൺഗ്രസ്, തിങ്കളാഴ്ച പുറത്തുവിട്ട ആറു സ്ഥാനാർത്ഥികളുടെ പട്ടികപ്രകാരം, ഡൽഹിയിലെ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഡൽഹി നോർത്ത് ഈസ്റ്റിൽ നിന്നും, ലോക്സഭയിലേക്കു മത്സരിക്കും. കോൺഗ്രസ് നേതാവായ…