Wed. Jan 22nd, 2025

Tag: A K Saseendran

മന്ത്രി മാറ്റത്തിൽ തീരുമാനമായി; എ കെ ശശീന്ദ്രൻ ഒഴിയും; മന്ത്രി സ്ഥാനം ഉറപ്പിച്ച് തോമസ് കെ തോമസ്

തിരുവനന്തപുരം: മന്ത്രിസ്ഥാന തർക്കങ്ങൾക്ക് ഒടുവിൽ തോമസ് കെ തോമസ് എന്‍സിപി മന്ത്രിസ്ഥാനം ഉറപ്പിച്ചു. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ കെ ശശീന്ദ്രൻ ഒഴിയും. …

ഇനിയും കരയാന്‍ അവര്‍ക്ക് കണ്ണീര്‍ ബാക്കിയുണ്ടോ?; ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വിങ്ങിപ്പൊട്ടി മന്ത്രി

  കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി മന്ത്രി എകെ ശശീന്ദ്രന്‍. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള ജനകീയ തിരച്ചിലില്‍ പങ്കാളിയായ മന്ത്രി ദുരന്തഭൂമിയിലെ കാഴ്ചകളെ കണ്ണീരോടെയാണ്…

കുരുതിക്കളത്ത് വനംവകുപ്പിന് പുതിയ ചെക്‌പോസ്റ്റ്

കുരുതിക്കളം: വനംവകുപ്പിന് പുതിയ ചെക്‌പോസ്റ്റ് നിർമിക്കുന്നു. മന്ത്രി എ കെ ശശീന്ദ്രൻ ചെക്പോസ്റ്റിനു തറക്കല്ലിട്ടു. സംസ്ഥാനത്ത് 14 ചെക്‌പോസ്റ്റുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കുരുതിക്കളത്തും നിർമാണം നടത്തുന്നത്. 2022…

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ക്ക് തിങ്കളാഴ്ച മുതൽ പ്രവർത്തിക്കാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത തിങ്കളാഴ്ച മുതൽ ഡ്രൈവിംഗ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാന്‍ കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചെന്നും…

കോഴിക്കോട് മൂവായിരത്തിലധികം കൊവിഡ് കേസുകൾ പ്രതീക്ഷിക്കുന്നു: എ കെ ശശീന്ദ്രൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താൽ 3000നും 4000നും ഇടയിൽ കൊവിഡ് കേസുകൾ ഉണ്ടായേക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സാധ്യതകൾ കണക്കിലെടുത്ത് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും…

ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ജൂലായ് മുതൽ ഓൺലൈനിൽ

തിരുവനന്തപുരം: ജൂലായ് ഒന്നു മുതല്‍ സംസ്ഥാനത്ത് ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഓണ്‍ലൈനായി നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കൊവിഡ് വ്യാപനം തടയാനായി മോട്ടോര്‍ വാഹന…

സംസ്ഥാനത്ത് ബസ് ചാർജിൽ വർധനവ് ഉണ്ടാകില്ല; സർക്കാർ നടപടി അംഗീകരിച്ച് കോടതി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉയർത്തിയ ബസ് ചാർജ് വർധനവ് തുടരാൻ അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബ‍ഞ്ച് അംഗീകരിച്ചു. ബസുടമകൾക്ക് സാമ്പത്തിക ബാധ്യതയില്ലെന്നും, ലോക്ക്ഡൗണിന്‍റെയും കൊവിഡ് ഭീഷണിയുടെയും…

സ്വകാര്യ ബസ് ചാർജ് ഉടൻ വർദ്ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി 

കൊച്ചി:   കൊവിഡ് പ്രതിസന്ധിക്കിടെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സ്വകാര്യ ബസുകൾ മാത്രമല്ല കെഎസ്ആർടിസിയും നഷ്ടത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാമചന്ദ്രൻ കമ്മീഷന്റെ…

അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും

തിരുവനന്തപുരം:   അയല്‍ ജില്ലകളിലേക്ക് നാളെ മുതൽ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 2,190 ഓര്‍ഡിനറി സര്‍വീസുകളും 1,037 അന്തര്‍…

പ്രവാസികള്‍ക്കായുള്ള ആഭ്യന്തര യാത്രാക്രമീകരണം പൂർത്തിയായതായി മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ വിവിധ എയർപോർട്ടുകളിൽ എത്തുന്ന പ്രവാസികൾക്കുള്ള ആഭ്യന്തര യാത്രാ ക്രമീകരണം പൂർത്തിയായതായി ​ഗതാ​ഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. എല്ലാ എയർ…