Mon. Dec 23rd, 2024

Tag: ഹിമാചല്‍ പ്രദേശ്‌

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം; ദേശീയ തലത്തില്‍ ഒന്നാമതായി കേരളം

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതില്‍ ദേശീയ തലത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്രസർക്കാരിന്‍റെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിലാണ് കേരളം ഒന്നാമതെത്തിയത്. നാഷനൽ സാമ്പിൾ…

ഉത്തരാഖണ്ഡിനെയും ഹിമാചലിനെയും വിഴുങ്ങി പ്രളയം; മലയാളികളും കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ

ദെഹ്‌റാദൂണ്‍: ഉത്തരേന്ത്യയിലും ശക്തമായ മഴയിലുണ്ടായ പ്രളയത്തിൽ നിരവധി പേരെ കാണാനില്ല. ഉത്തരാഖണ്ഡിലും അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിലുമാണ് നാശനഷ്ട്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 18 പേരെ…

ഹിമാചല്‍ പ്രദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് 7 മരണം

ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്ന് ബഹുനില കെട്ടിടം തകര്‍ന്നു വീണ് 7 മരണം. ഷിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുളള സോളനില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു…

ഹിമാചല്‍ പ്രദേശിലെ കുളുവില്‍ സ്വകാര്യ ബസ് കൊക്കയിലേക്കു മറിഞ്ഞ് 42 പേര്‍ മരിച്ചു

കുളു:   ഹിമാചല്‍ പ്രദേശിലെ കുളുവില്‍ സ്വകാര്യ ബസ് കൊക്കയിലേക്കു മറിഞ്ഞ് 42 പേര്‍ മരിച്ചു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ബസിനു മുകളില്‍ യാത്രക്കാര്‍ കയറിയിരുന്നതാണു മരണസംഖ്യ…

ഹിമാചൽ‌പ്രദേശിൽ 4 സീറ്റിലും ബി.ജെ.പി. മുന്നിൽ

ഷിം‌ല: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ഹിമാചൽ‌പ്രദേശിലെ 4 ലോക്സഭ സീറ്റിലും ബി.ജെ.പി. മുന്നിട്ടു നിൽക്കുന്നു. മാണ്ഡിയിലെ ബി.ജെ.പി. സ്ഥാനാർത്ഥിയും നിലവിലെ…

പെരുമാറ്റ ചട്ടലംഘനം: ഹിമാചല്‍ പ്രദേശ് ബി.ജെ.പി. അധ്യക്ഷന് പ്രചാരണ വിലക്ക്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് ഹിമാചല്‍ പ്രദേശ് ബി.ജെ.പി. അധ്യക്ഷന്‍ സത്പാല്‍ സിങ് സട്ടിക്ക് രണ്ടു ദിവസത്തെ വിലക്കേര്‍പ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന തരത്തില്‍…