Sun. Dec 22nd, 2024

Tag: ഹര്‍ത്താല്‍

പൗരത്വ സമരത്തിൽ സർക്കാരിന് ഇരട്ടത്താപ്പോ?

കേന്ദ്ര സർക്കാരിൻ്റെ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പറയുന്നു. നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പാക്കില്ല എന്നാണ് അർത്ഥമെന്ന്…

ഹര്‍ത്താലില്‍ വ്യാപക അക്രമം: കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്; സംസ്ഥാനത്ത് മുന്നൂറോളം പേര്‍  കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. തലസ്ഥാനനഗരിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ ഏറ്റുമുട്ടല്‍…

നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം; പിന്‍വലിക്കണമെന്ന് ഡിജിപി 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും, സംഘടനകള്‍ ഹർത്താലില്‍നിന്ന് പിൻമാറണമെന്നും…

ശബരിമല ഹര്‍ത്താല്‍: ശശികലയും സെന്‍കുമാറുമടക്കം 13 പേര്‍ക്കെതിരെ കേസെടുക്കുമെന്നു സര്‍ക്കാര്‍

കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിലെ അക്രമങ്ങളുടെ പേരില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ എന്നിവരടക്കം 13 പേര്‍ക്കെതിരെ…

ശബരിമല ഹർത്താൽ: നേതാക്കളെ പ്രതിചേർക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ സ്‌ത്രീകൾ ദർശനം നടത്തിയതിനെതിരെ നടന്ന ഹർത്താലിൽ, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 990 കേസുകളിലും ബി.ജെ.പി, ഹിന്ദു ഐക്യവേദി, ശബരിമല കർമസമിതി, ആർ.എസ്. എസ് നേതാക്കളെ…

ഹർത്താലിലുണ്ടായ നഷ്ടം ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കാസർകോട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിലുണ്ടായ നഷ്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീന് കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി.…

ലീഗ് ഓഫീസ് ആക്രമണം: തൂണേരിയില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: നാദാപുരം തൂണേരി പഞ്ചായത്തിലെ ലീഗ് ഓഫീസിനു നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ തൂണേരിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ലീഗ് നേതൃത്വം…

ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി കേസെടുത്തു

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും…

കാസർഗോഡ് രണ്ട് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊന്നു; സംസ്ഥാനത്ത് നാളെ ഹർത്താൽ

കാസർഗോഡ്: കാസർഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ് (19), ശരത് ലാൽ എന്ന ജോഷി (24) എന്നിവരാണ്  കൊല്ലപ്പെട്ടത്.…

ഹര്‍ത്താലിനെതിരെ നോ പറഞ്ഞ് വൃക്കരോഗികള്‍

തിരുവനന്തപുരം: ഹര്‍ത്താലിനെതിരെ നോ പറഞ്ഞ് വൃക്കരോഗികളും. ഹര്‍ത്താലുകള്‍ വൃക്കരോഗികളുടെ ജീവനെടുക്കുന്നുവെന്ന് ആരോപിച്ചാണ് രോഗികളുടെ പ്രതിഷേധം. ഹര്‍ത്താല്‍ ദിനത്തില്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഡയാലിസിസ് മുടങ്ങും, തുടര്‍ന്ന്…