Sun. Dec 22nd, 2024

Tag: സി.പി.ജലീൽ

വൈത്തിരി റിസോർട്ട് വെടിവെപ്പ്; പോലീസ് ഗൂഢാലോചനയില്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണറിപ്പോർട്ട്

കല്പറ്റ:   വയനാട്ടിലെ മാവോയിസ്റ്റ് വെടിവെപ്പിൽ പോലീസ് ഗൂഢാലോചന ഇല്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണറിപ്പോർട്ട്. 250 പേജുള്ള റിപ്പോർട്ടാണ് ജില്ലാസെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ഫോറൻസിക് റിപ്പോർട്ടിനു വിരുദ്ധമാണ് ഈ…

വൈത്തിരി വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീൽ വെടിയുതിർത്തിരുന്നില്ലെന്ന് റിപ്പോർട്ട്

കൽപ്പറ്റ:   വൈത്തിരി റിസോർട്ടിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീൽ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ജലീലിന്റെ കൈവശമുണ്ടായിരുന്നതായി കാണിച്ച് പോലീസ് ഹാജരാക്കിയ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടേയില്ല…

മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുക്കളുടെ പരാതിയും അന്വേഷിക്കണമെന്ന് കല്പറ്റ കോടതി

വയനാട്:   വയനാട്ടിലെ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഉണ്ടായ വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് സി. പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുക്കളുടെ പരാതി കൂടി അന്വേഷിക്കണമെന്ന് കല്‍പറ്റ…

പൊന്‍കുന്നത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു

കോട്ടയം: വയനാട് വൈത്തിരിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കബനീ ദളം നേതാവ് സി.പി.ജലീലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊന്‍കുന്നത്ത് പോസ്റ്റര്‍. പൊന്‍കുന്നം ഗ്രാമദീപം ജംക്ഷനില്‍ ആണ് കയ്യെഴുത്ത്…

സുരക്ഷ പ്രശ്നം: വയനാട് സന്ദര്‍ശനം ഒഴിവാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ പരിപാടിയില്‍ നിന്നും വയനാട് യാത്ര ഒഴിവാക്കി. വൈത്തിരിയിലെ പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീല്‍…

സി.പി. ജ​ലീ​ലി​ന്റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​കൊ​ടു​ത്തു; കൊല്ലപ്പെട്ടത് തലയില്‍ വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വയനാട്: പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീലിന്റെ മരണകാരണം തലയില്‍ വെടിയേറ്റതാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്‌സ് റേ പരിശോധനയിലും…

വയനാട്ടിൽ അതീവസുരക്ഷ; രാഹുൽഗാന്ധിയുടെ സന്ദർശനത്തെച്ചൊല്ലി ആശങ്ക

കല്പറ്റ: ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിൽ അതീവസുരക്ഷ. മലപ്പുറം, പാലക്കാട് ജില്ലകളിൽ മാവോവാദി സാന്നിധ്യമുള്ള മേഖലകളിലും…

മാറിച്ചിന്തിക്കേണ്ടുന്ന മാവോയിസ്റ്റുകൾ

#ദിനസരികള് 690 സി പി ജലീല്‍. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ്. വ്യാജമായി സൃഷ്ടിച്ച ഏറ്റുമുട്ടലിലൂടെ പോലീസ് അദ്ദേഹത്തെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ബന്ധുമിത്രാദികള്‍ ആരോപിക്കുന്നു.…

വയനാട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടു

വയനാട്: വൈത്തിരിയില്‍, സ്വകാര്യ റിസോര്‍ട്ടിന് സമീപം, മാവോവാദികളും, തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍, മാവോയിസ്റ്റ് നേതാവ് മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി സി.പി ജലീല്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പിനെ തുടര്‍ന്ന് മാവോവാദി…