Sat. Jan 18th, 2025

Tag: സന്ദർശനം

മൂന്നാംലോക പരിഹാസ്യതകളുടെ ഗുജറാത്ത് മാതൃക

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറാനൊരുങ്ങുന്ന ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം 24ന് ഇന്ത്യയിൽ എത്തുകയാണ്.…

മതിലുകള്‍പ്പുറത്ത്

#ദിനസരികള്‍ 1033   അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ നമ്മുടെ ചേരികള്‍ കാണാതിരിക്കുന്നതിനുവേണ്ടി വഴികളിലുടനീളം മതിലുകള്‍ കെട്ടി മറയ്ക്കുന്നുവത്രേ! റോഡുകള്‍ ചെത്തി മുഖം മിനുക്കിയും…

പൗരത്വ ഭേദഗതി നിയമം: രാജ്യത്ത് സംഘര്‍ഷങ്ങൾ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് കൊല്‍ക്കത്തയില്‍

കൊൽക്കത്ത:   പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊൽക്കത്തയിലെത്തും. വിമാനത്താവള പരിസരത്ത് മോദിയുടെ പാത തടയാനടക്കം വിവിധ…

ഹെലിപ്പാഡിന്റെ അസൗകര്യം, തിരക്കേറിയ സീസണ്‍; ശബരിമല സന്ദര്‍ശനം ഒഴിവാക്കി രാഷ്ട്രപതി

ജനുവരി ആറിന് കേരളത്തിലെത്തുന്ന രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാതെ ലക്ഷദ്വീപിലേയ്ക്ക് പോകും.

മീററ്റിൽ രാഹുലിനെയും പ്രിയങ്കയെയും പോലീസ് തടഞ്ഞു

മീററ്റ്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള  പ്രതിഷേധത്തിനിടയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംങ്ങളെ കാണാൻ മീററ്റിലെത്തിയ പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പൊലീസ് തടഞ്ഞു. ഇരുവരും മീററ്റില്‍ എത്തുന്നതിനു തൊട്ടുമുൻപായാണ് പോലീസ് തടഞ്ഞത്. മൂന്നുപേരുടെ…

ഷഹ്‌ലയുടെ മരണം: മന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം

വയനാട്:   സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും, കൃഷിമന്ത്രി…

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഈ മാസം 12 നു തിരുവനന്തപുരത്തും കോഴിക്കോട്ടും നടക്കുന്ന ബി.ജെ.പി റാലികളില്‍ നരേന്ദ്ര മോദി പങ്കെടുക്കും. വൈകീട്ട് 5…

സുരക്ഷ പ്രശ്നം: വയനാട് സന്ദര്‍ശനം ഒഴിവാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ പരിപാടിയില്‍ നിന്നും വയനാട് യാത്ര ഒഴിവാക്കി. വൈത്തിരിയിലെ പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീല്‍…