Wed. Jan 22nd, 2025

Tag: വിസ

കൊവിഡ് 19 മൂലം സൗദിയിൽ കുടുങ്ങിയവരുടെ വിസ പുതുക്കി നൽകൽ ആരംഭിച്ചു 

സൗദി:   കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായ യാത്രാവിലക്ക് മൂലം തിരിച്ചുപോകാൻ കഴിയാത്ത സന്ദർശക വിസക്കാരുടെ കാലാവധി നീട്ടി നൽകാനുള്ള നടപടി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്…

ഒമാന്‍ വിസ വിതരണത്തില്‍ മാറ്റമില്ല; ഇ-വിസയും ലഭ്യമാണ്

മസ്കറ്റ്: ഇതര ഗൾഫ് നാടുകളിൽനിന്നും ഒമാനിലേക്ക് പോകുന്നവർക്ക് അതിർത്തി ചെക് പോസ്റ്റുകളിൽനിന്ന് വിസ കിട്ടില്ലെന്നത് വ്യാജ പ്രചാരണമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. രാജ്യത്തിന്‍റെ അതിർത്തികളിലെ ചെക് പോസ്റ്റുകളിൽനിന്ന് ഇപ്പോൾ…

ബ്രസീല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും ഇനി വിസ വേണ്ട 

സാവോ പോളോ: ദക്ഷിണ അമേരിക്കൻ രാഷ്ട്രമായ ബ്രസീല്‍ സന്ദര്‍ശിക്കാന്‍, ഇന്ത്യയിലെയും ചൈനയിലെയും വിനോദ സഞ്ചാരികൾക്കും ബിസിനസ്സുകാര്‍ക്കും വിസ വേണമെന്ന നിബന്ധന ഉപേക്ഷിക്കുമെന്ന്, പ്രസിഡന്‍റ് ജൈര്‍ ബോൾസോനാരോ വ്യാഴാഴ്ച…

ടൂറിസ്റ്റ് വിസയില്‍ വരുന്ന മാതാപിതാക്കൾക്കൊപ്പം യു.എ.ഇയിലേക്കു യാത്ര ചെയ്യുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിസ

അബുദാബി:   മക്കളുമെത്ത് യു.എ.ഇയിലേക്കു യാത്ര ചെയ്യാനിരിക്കുന്ന മാതാപിതാക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന, 18 വയസ്സിൽ താഴെ പ്രായമുള്ള…

എച്ച്1ബി ജോലി വിസ നിയന്ത്രിക്കുമെന്ന അറിയിപ്പുമായി യു.എസ്.

വാഷിങ്‌ടൺ:   ഇന്ത്യ യു.എസ്. വ്യാപാര തര്‍ക്കം യു.എസ്സില്‍ ജോലിക്കു വിസ കാത്തിരിക്കുന്നവരെ ബാധിക്കും വിധം രൂക്ഷമാകുന്നു. വിദേശ ജോലി തേടുന്ന ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി എച്ച്1ബി ജോലി…

ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഖത്തര്‍: ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വീട്ടുജോലിക്കാര്‍, ഹൌസ് ഡ്രൈവര്‍മാര്‍ തുടങ്ങി ഗാര്‍ഹിക വിസയില്‍ ജോലി ലഭിക്കുന്നവരുടെ…

ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്‍സി ലിബ്ര 2020 ല്‍ പുറത്തിറക്കും

സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്‍സിയായ ലിബ്ര 2020 ല്‍ പുറത്തിറക്കും. സ്വന്തമായി ക്രിപ്റ്റോ കറന്‍സി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. മാസ്റ്റര്‍കാര്‍ഡ്, വിസ, പേയ്പാല്‍, ഊബര്‍, തുടങ്ങിയവരുടെ…

ജിദ്ദ സീസൺ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തുന്നവർക്ക് മൂന്നു മിനുട്ടിനകം വിസ

സൌദി:   ആഗോള തലത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി ഇ ടൂറിസ്റ്റ് വിസ ഏര്‍പ്പെടുത്തുന്നു. 40 ദിവസം നീളുന്ന ജിദ്ദ സീസണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്…

യു.എസ്. വിസ കിട്ടാന്‍ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണം

വാഷിംഗ്‌ടൺ:   വിസ കിട്ടാന്‍ ഇനി മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന് നിയമം കര്‍ശനമാക്കുന്നു. അമേരിക്കയിലാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതുതായി യു.എസ് വിസക്ക്…

ഖത്തറിലെ ജോലി: തൊഴിൽ കരാറും മെഡിക്കൽ പരിശോധനയും കേരളത്തിൽ നടത്താം

കൊച്ചി: തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നതും മെഡിക്കല്‍ പരിശോധന നടത്തുന്നതും അടക്കമുള്ള നടപടികളെല്ലാം ഇനി കേരളത്തില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാനാകും. ഖത്തര്‍ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച…