Sun. Dec 22nd, 2024

Tag: വിജയ് മല്യ

അഞ്ച് വര്‍ഷത്തിനിടെ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയത് 38 വമ്പന്മാര്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടത് 38 വമ്പന്മാര്‍. വിജയ് മല്യയും നീരവ് മോഡിയും മെഹുല്‍ ചോസ്കിയും ഇതില്‍ ഉള്‍പ്പെടുന്നു. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ്…

തിരിച്ചടവിന് തയ്യാര്‍; കേസ് അവസാനിപ്പിക്കണമെന്ന് വിജയ് മല്യ 

ന്യൂ ഡല്‍ഹി: സര്‍ക്കാറിന് നല്‍കാനുള്ള തുക പൂര്‍ണമായും തിരികെ നല്‍കാന്‍ തയ്യാറാണെന്നും തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ്…

മദ്യവ്യവസായി വിജയ് മല്യയുടെ പേരിലുള്ള കിട്ടാക്കടങ്ങളെല്ലാം സ്വത്തുക്കള്‍ വിറ്റ് മുതല്‍ക്കൂട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി

മുംബൈ:   ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യയുടെ പേരിലുള്ള കിട്ടാക്കടങ്ങളെല്ലാം കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിറ്റ് മുതല്‍ക്കൂട്ടാന്‍ മുംബൈ പ്രത്യേക കോടതി…

വിജയ് മല്യക്ക് കനത്ത തിരിച്ചടി; തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന ഹർജി ലണ്ടൻ കോടതി തള്ളി

  ലണ്ടൻ: സാമ്പത്തികത്തട്ടിപ്പു കേസിൽ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിജയ് മല്യ നൽകിയ ഹർജി ലണ്ടൻ കോടതി തള്ളി. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് മല്യയുടെ…

കേന്ദ്ര സർക്കാരിന്റെ പക്ഷപാതപരമായ നിലപാടിനെ വിമർശിച്ച് വിജയ് മല്യ

ലണ്ടൻ : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനിയായ ജെറ്റ് എയർവേയ്സിനെ രക്ഷിക്കാൻ മോദി സർക്കാരും, പൊതുമേഖലാ ബാങ്കുകളും കാണിക്കുന്ന ഉദാരത തന്റെ കമ്പനിയായ കിംഗ് ഫിഷർ എയർലൈൻസിനോട്…

കള്ളപ്പണക്കാരില്‍ നിന്ന് ‘മാറി നടക്കുന്ന’ ബി.ജെ.പി

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഫ​ണ്ട്​ ക​ണ്ടെ​ത്താ​ൻ പ്ര​വ​ർ​ത്ത​ക​രെ മാ​ത്രം ആ​ശ്ര​യി​ക്കു​മെ​ന്നാണ്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷായുടെ പ്രസ്താവന. ​പ​ണ​ച്ചാ​ക്കു​ക​ളെ​യും, ബി​ൽ​ഡ​ർ​മാ​രെ​യും, ക​രാ​റു​കാ​രെ​യും, ക​ള്ള​പ്പ​ണ​ക്കാ​രെ​യും സ​മീ​പി​ക്കില്ലെന്നാണ് ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ 51ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച…

മല്യയുടെ കമ്പനി വാങ്ങാൻ ആലോചിച്ച് ഒരു യു. കെ. കമ്പനി

കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിന് കുറ്റം ചുമത്തപ്പെട്ട മദ്യവ്യവസായി വിജയ് മല്യയുടെ ‘ഫോഴ്സ് ഇന്ത്യ’ കമ്പനി വാങ്ങാൻ യു. കെ. കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു എനർജി ഡ്രിങ്കിന്റെ കമ്പനി…