Mon. Dec 23rd, 2024

Tag: രജനികാന്ത്

Rajinikanth says will neither enter politics nor launch political party

ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; സൂപ്പർ താരം രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല

ചെന്നൈ: സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താൻ ഈ തീരുമാനം അറിയിക്കുന്നതെന്നും താരം…

പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ലെന്ന് നടൻ രജനികാന്ത്

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം  നടത്തുന്ന വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുതെന്നും ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് ആവശ്യമാണെന്നും നടൻ രജനികാന്ത് അഭിപ്രായപ്പെട്ടു.  വിഭജനകാലത്ത് ഇന്ത്യയ്ക്കൊപ്പം നിന്നവരാണ് ഇവിടെയുള്ള …

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദര്‍ബാറും ചോര്‍ത്തി തമിഴ്റോക്കേഴ്സ്

ചെന്നെെ: സ്റ്റെെല്‍ മന്നന്‍ രജനികാന്തിന്‍റെ ഇന്ന് റിലീസ് െചയ്ത ദര്‍ബാറും ചോര്‍ത്തി പെെറസി വെബ്സെെറ്റ് തമിഴ് റോക്കേഴ്സ്. ചിത്രത്തിന്റെ എച്ച്ഡി പ്രിന്‍റുകളാണ് ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തമിഴ്റോക്കേര്‍സ് വെബ്‌സൈറ്റില്‍ …

അക്രമങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് രജനികാന്ത്; ‘ഷെയിം ഓണ്‍ യു സംഘി’യെന്ന് സോഷ്യല്‍ മീഡിയ 

ചെന്നെെ: പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമാസക്തമാകുന്ന പ്രതിഷേധങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് നടന്‍ രജനികാന്ത്. അക്രമം, കലാപം എന്നിവയിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സാധിക്കില്ല, രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി…

ഇന്ത്യയിൽ ഒരു പൊതു ഭാഷ ഉണ്ടാക്കാൻ കഴിയാത്തതിൽ സങ്കടമുണ്ടെന്ന് രജനീകാന്ത്

ചെന്നൈ: ഏതൊരു രാജ്യത്തിന്റെയും വികസനത്തിനും വളർച്ചയ്ക്കും സമഗ്രതയ്ക്കും ഒരു പൊതു ഭാഷ പ്രധാനമാണെന്നും നിർഭാഗ്യവശാൽ അത്തരമൊരു കാര്യം ഇന്ത്യയിൽ കൊണ്ടുവരാൻ സാധിക്കില്ലെന്നും തമിഴ് നടൻ രജനീകാന്ത് പറഞ്ഞു.…

‘യാർ നീങ്കെ?’ എന്ന് രജനികാന്തിനോട് ചോദിച്ച സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭകൻ അറസ്റ്റിൽ

  തൂത്തുക്കുടി: തൂത്തുക്കുടി കൂട്ടകൊലപാതകത്തിൽ പരിക്കേറ്റു കിടക്കവേ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയ സൂപ്പർസ്റ്റാർ രജനികാന്തിനോട് ‘നിങ്ങൾ ആരാണ്?’ എന്ന് പ്രതിഷേധ അർത്ഥത്തിൽ ചോദിച്ച് പ്രശസ്തനായ വിദ്യാർത്ഥി നേതാവ്…