Wed. Jan 22nd, 2025

Tag: മർദ്ദനം

മകന്റെ പഠനവും പിതാവിന്റെ പീഡനവും

കൊല്ലം:   ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിനുശേഷം, അധ്യാപിക, രക്ഷിതാക്കളെ സ്കൂളിലേക്കു വിളിപ്പിച്ച് വിദ്യാർത്ഥിയുടെ പഠനനിലവാരം പങ്കുവയ്ക്കുന്ന അവസരത്തിൽ ഒരു രക്ഷിതാവ് അക്രമാസക്തനായി സ്വന്തം മകനെ മർദ്ദിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹികമാധ്യമത്തിൽ…

പ്രിയങ്ക ഗാന്ധിയെ യുപിയില്‍ തടഞ്ഞു; പൊലീസ് കഴുത്തില്‍ പിടിച്ച് തള്ളിയെന്ന് ആരോപണം

ഉത്തര്‍പ്രദേശ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ പൊലീസ് നടപടി വിവാദമാകുന്നു. പൊലീസ് തന്റെ കഴുത്തിന് പിടിച്ച് തള്ളിയതായി…

സഭ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷം; സാമാന്യ മര്യാദ ലംഘിച്ചുവെന്ന് സ്പീക്കര്‍

തിരുവനന്തപുരം:   വാളയാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചില്‍ എംഎല്‍എ ഷാഫി പറമ്പിലടക്കം, കെഎസ്‌യു നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഈ സര്‍ക്കാരിന്റെ…

പള്ളുരുത്തി അഗതി മന്ദിരം കേസ്; മർദ്ദിക്കപ്പെട്ട അമ്മയെ വനിതാ കമ്മിഷൻ സന്ദർശിച്ചു

കൊച്ചി: പള്ളുരുത്തി സർക്കാർ അഗതി മന്ദിരത്തില്‍ സൂപ്രണ്ട് ക്രൂരമായി മര്‍ദ്ദിച്ച വയോധിക കാർത്യായനിയെ(74) വനിതാ കമ്മീഷൻ പ്രതിനിധികൾ സന്ദർശിച്ചു. സംഭവത്തിൽ കൊച്ചിൻ കോർപറേഷൻ സെക്രട്ടറിക്ക് കമ്മീഷൻ അദാലത്തിൽ…

മഹാരാഷ്ട്ര: ജയ് ശ്രീരാം എന്നു പറയാൻ വൈമുഖ്യം കാണിച്ചയാളെ മർദ്ദിച്ചു

ഔറംഗാബാദ്: ജയ് ശ്രീരാം എന്നു പറയാൻ വൈമുഖ്യം കാണിച്ച ഒരാൾക്ക് മർദ്ദനമേറ്റതായി പോലീസ് പറഞ്ഞുവെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു. ഒരു ഹോട്ടൽ തൊഴിലാളിയായ ഇമ്രാൻ ഇസ്മയിൽ പട്ടേൽ,…

ഹരിയാന: ബീഫ് കടത്തിയെന്നാരോപിച്ച് യുവാക്കൾക്കു മർദ്ദനം

ഗുരുഗ്രാം:     ഹരിയാനയിലെ ഗുരുഗ്രാമില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. ഗോ സംരക്ഷകരെന്ന് വാദിക്കുന്ന ഒരു സംഘമാണ് യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയത്.…

കാസർകോട്: പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു

കാസര്‍കോട്:   പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു. കര്‍ണ്ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മര്‍ദ്ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയി. ‌വാഹനത്തിലുണ്ടായിരുന്ന പണവും…

അഞ്ചലിൽ വീട്ടമ്മയെ എസ്.എഫ്.ഐ. നേതാവ് മർദ്ദിച്ചതായി പരാതി

അഞ്ചൽ:   വീട്ടമ്മയെ അഞ്ചൽ എസ്.എഫ്.ഐ. നേതാവും അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ബിനുദയൻ മർദ്ദിച്ചതായി പരാതി. അഞ്ചൽ പനയഞ്ചേരി കൃഷ്ണാലയത്തിൽ രജനി…

രാജസ്ഥാൻ: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിനെ മർദ്ദിച്ചു

പാലി:   ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിന് കെട്ടിയിട്ട് മര്‍ദ്ദനം. രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേറിയയിലാണ് സംഭവം. എന്നാൽ, ദളിത് ബാലനെതിരെ, ഒരു പെൺകുട്ടിയെ പീദിപ്പിച്ചുവെന്ന് ആരോപിച്ച്…

ഏഴു വയസ്സുകാരന് മര്‍ദ്ദനമേറ്റ സംഭവം; മുഖ്യമന്ത്രി അടിയന്തിര റിപ്പോര്‍ട്ട് തേടി

ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസ്സുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് വിദഗ്ധ ചികിത്സയടക്കമുള്ള…