Mon. Dec 23rd, 2024

Tag: മദ്യം

ഓണക്കാലത്ത് മദ്യവില്പന കൂട്ടാന്‍ നിയന്ത്രണങ്ങളിൽ ഇളവ്

തിരുവനന്തപുരം:   ഓണക്കാലത്ത് മദ്യവില്പന വര്‍ദ്ധിപ്പിക്കാന്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് എക്സൈസ് വകുപ്പ്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വർദ്ധിപ്പിച്ചു. നിലവിൽ 400 ടോക്കണുകളായിരുന്നു…

പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ ബെവ്‌ക്യൂ ആപ്പ് വീണ്ടും സംസ്ഥാനത്ത് സജീവം 

തിരുവനന്തപുരം:   മദ്യം വാങ്ങാനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് ബുക്കിങ് തുടങ്ങി ആദ്യ 10 മിനിറ്റില്‍ തന്നെ ഒരുലക്ഷം…

ഹോം ഡെലിവറിയായി മദ്യം; സേവനം ആരംഭിച്ച് സ്വിഗ്ഗിയും സൊമാറ്റോയും

ന്യൂ ഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ മദ്യ ശാലകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ മദ്യവില്‍പ്പന പുനരാംരഭിച്ചിട്ടുണ്ട്. പുതുതായി തുറന്നിടങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍…

ബാറുകളിലെ പാഴ്സല്‍ വില്‍പ്പനയില്‍ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല 

തിരുവനന്തപുരം:   ബാറുകളിൽ നിന്നും മദ്യം പാഴ്സലായി വിൽക്കാനുള്ള തീരുമാനത്തിന് തന്റെ ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ച മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി…

വിവിധ സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നു; വന്‍ തിരക്ക്, ലാത്തിച്ചാർജ്

ന്യൂഡല്‍ഹി:   മൂന്നാംഘട്ട ലോക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിൽ മദ്യവിൽപനശാലകൾ തുറന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ്…

ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി:   മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യമെത്തിക്കുന്നതിന് ബീവറേജസ് കോർപ്പറേഷന് സർക്കാർ നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതി സ്റ്റേ. മൂന്നാഴ്ചയ്ക്കാണ് സ്റ്റേ. മദ്യാസക്തർക്ക് മദ്യം ബീവറേജസ് കോര്‍പറേഷൻ…

ലിക്വർ പാസ്സ് – മാർഗ്ഗനിർദ്ദേശങ്ങൾ

കേരള സർക്കാർ സംഗ്രഹം നികുതി വകുപ്പ് – ഏക്സൈസ് – സംസ്ഥാനത്ത് കൊറോണ വൈറസ് (കോവിഡ് 19) വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് മദ്യ വില്പനശാലകൾ അടച്ചതുമൂലം “alcohol…

ഒന്നാം തിയ്യതിയും മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ഒന്നാം തിയ്യതികളിലും ഇനിമുതല്‍ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഒരു ദിവസത്തേക്കുള്ള നിരോധനം ഫലം ചെയ്യുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ടൂറിസം…

പഴങ്ങളിൽ നിന്ന് വീഞ്ഞും, വീര്യം കുറഞ്ഞ മദ്യവും: പുതിയ സംരംഭത്തിന് കൈകൊടുത്ത് കേരളം

തിരുവനന്തപുരം:   പഴങ്ങളിൽ നിന്ന് വീഞ്ഞും, വീര്യം കുറഞ്ഞ മദ്യവും ഉണ്ടാക്കാൻ കേരള കാർഷിക സർവകലാശാല സമർപ്പിച്ച റിപ്പോർട്ട് കേരള സർക്കാർ ബുധനാഴ്ച സ്വീകരിച്ചു. കേരള നിയമസഭാ സബ്ജക്ട്…

പരിസ്ഥിതി മലിനീകരണം; മദ്യകുപ്പികളെ മദ്യപാനികളുടെ ആധാറുമായി ബന്ധിപ്പിക്കാൻ ആലോചന

മംഗലാപുരം: ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന മദ്യകുപ്പികൾ ഗുരുതര പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടർന്ന്, മദ്യം വാങ്ങുന്നവരുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുമായി കര്‍ണാടകയിലെ എക്സൈസ് വകുപ്പ്. ഒരു…