Sun. Apr 28th, 2024

Tag: ഭീകരവാദം

കാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ട ആളായിരുന്നു; ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഉന്നത സൈനിക തലവന്‍ കാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്ന് യുഎസ് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനി ഡല്‍ഹിയില്‍ വരെ ഭീകരാക്രമണത്തിന്…

നാല്‍പതാമത് ജിസിസി ഉച്ചകോടി സമാപിച്ചു; ഇറാനെതിരെ നിലപാട് ശക്തമാക്കാന്‍ തീരുമാനം

ദോഹ: ജിസിസി ഉച്ചകോടിക്ക് സമാപനം. സഹകരണം വര്‍ധിപ്പിക്കാനും ഇറാനെതിരെ നിലപാട് ശക്തമാക്കാനും അംഗരാജ്യങ്ങള്‍ തീരുമാനമെടുത്തു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലായിരുന്നു നാല്‍പതാമത് ജിസിസി ഉച്ചകോടി…

ഭീകരവാദത്തിനെതിരെ പുതിയ പദ്ധതികളുമായി സൌദി

സൗദി: രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുമാറ്റുന്നതിനായി സൗദിയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. രാജ്യത്ത് ഭീകരത, തീവ്രവാദം, വംശീയത, അക്രമം തുടങ്ങിയവക്കെതിരായ സംസ്‌കാരം വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. യുവജനങ്ങളേയും…

പാക്കിസ്താൻ സർക്കാർ അമേരിക്കയേയും ഇന്ത്യയേയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു; ഹഫീസ് സയീദ്

തന്റെ രണ്ടു ധർമ്മസ്ഥാപനങ്ങളുടെ പ്രവർത്തനം നിരോധിച്ച പാക്കിസ്താന്റെ തീരുമാനത്തെ നേരിടുമെന്ന്, മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഹഫീസ് സയീദ് പറഞ്ഞു.

ഹഫീസ് സയീദിന്റെ രണ്ടു ധർമ്മസ്ഥാപനങ്ങൾ പാക്കിസ്താൻ നിരോധിച്ചു

2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന, ഹഫീസ് സയീദിന്റെ രണ്ടു ധർമ്മസ്ഥാപനങ്ങൾ പാക്കിസ്താൻ നിരോധിച്ചു.