Sun. May 19th, 2024

Tag: ബീഹാർ

ബീഹാറിൽ എൻ.ഡി.എ. മുന്നോട്ട്

പാറ്റ്ന: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകൾ അനുസരിച്ച് ബീഹാറിലെ ആകെയുള്ള 40 ലോക്സഭ സീറ്റിൽ, 35 എണ്ണത്തിലും എൻ.ഡി.എ. മുന്നിൽ നിൽക്കുന്നു. ബേഗുസരായ്…

കനയ്യകുമാറിന് എതിരെയുള്ള പരാമര്‍ശങ്ങളില്‍ ശിവസേന എം.പി. സഞ്ജയ്‌ റാവുത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മുംബൈ: ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലെ സി.പി.ഐ. സ്ഥാനാർത്ഥി കനയ്യകുമാറിന് എതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ശിവസേന എം.പി സഞ്ജയ്‌ റാവുത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കനയ്യ വിഷക്കുപ്പിയാണെന്നും വോട്ടിങ്…

സീറ്റുകള്‍ പ്രഖ്യാപിച്ച്‌ ബീഹാര്‍ മഹാസഖ്യം; ശരദ് യാദവ് മധേപുരയില്‍ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കും

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിന് മുന്നോടിയായി ബിഹാറിലെ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു. സഖ്യത്തിലെ വലിയ കക്ഷിയായ ആര്‍ജെഡി 19 സീറ്റിലും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്‌പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ്…

ബീഹാർ: മഹാസഖ്യത്തിന്റെ ഭാഗമായിട്ടും സീറ്റുകളൊന്നും ലഭിക്കാതെ ഇടതു പാര്‍ട്ടികള്‍

ബീഹാർ: ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായിട്ടും സീറ്റുകളൊന്നും ലഭിക്കാതെ ഇടതു പാര്‍ട്ടികള്‍. ആര്‍.ജെ.ഡി. 20 സീറ്റിലും, കോണ്‍ഗ്രസ് 9 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ടാകുമെന്നു കരുതിയിരുന്ന, ജവഹര്‍ലാല്‍…

ബീഹാറില്‍ കോണ്‍ഗ്രസ് – ആര്‍.ജെ.ഡി. സീറ്റു വിഭജനത്തില്‍ ധാരണയായി; ബി.എസ്.പി ഒറ്റയ്ക്കു മത്സരിക്കും

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ആര്‍.ജെ.ഡി യും തമ്മില്‍ ധാരണയായി. ആര്‍.ജെ.ഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിച്ചേക്കും. മഹാസഖ്യത്തിലെ നേതാക്കള്‍…

ബീഹാറില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിച്ചേക്കും

പട്‌ന: ബീഹാറില്‍ സീറ്റ് ചര്‍ച്ചയില്‍ അന്തിമ രൂപമാകാതെ പ്രതിപക്ഷ സഖ്യം. ഭരണകക്ഷിയായ ജെ.ഡി.യു-ബി.ജെ.പി. സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കടന്നിട്ടും കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. പ്രതിപക്ഷ സഖ്യം…

ബീഹാർ സിമാഞ്ചൽ എക്സ്പ്രസ് പാളം തെറ്റി

വൈശാലി: ബീഹാറിലെ വൈശാലിയില്‍ സീമാഞ്ചല്‍ എക്സ്പ്രസ് പാളംതെറ്റി. 6 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരിക്ക് പറ്റിയിട്ടുണ്ട്. സീമാഞ്ചല്‍ എക്സ്പ്രസിന്റെ ഒൻപതു ബോഗികളാണ് പാളം തെറ്റിയത്.…