Wed. Nov 6th, 2024

Tag: ബിപിസിഎല്‍

വിറ്റഴിക്കുന്ന കമ്പനിയുടെ പ്ലാൻ്റ് ‘നാടിന് സമർപ്പിച്ചു’

സ്വകാര്യ മേഖലക്ക് വിറ്റഴിക്കാൻ തീരുമാനിച്ച ബിപിസിഎൽ കമ്പനിയുടെ പ്ലാൻ്റ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചുപോയി. എല്ലാ തിരക്കുകളും മാറ്റിവെച്ച് കൊച്ചിയിലെത്തിയ നരേന്ദ്ര മോദി നാല്…

ബിപിസിഎല്ലിനെ പൊതുമേഖലയിൽ നിലനിർത്താൻ ഏതുനിലയിൽ ഇടപെടാനും സംസ്ഥാന സർക്കാർ തയ്യാര്‍: മന്ത്രി ടി പി രാമകൃഷ്‌ണൻ 

കൊച്ചി: ബിപിസിഎൽ വികസനപദ്ധതികളെ സംസ്ഥാനസർക്കാർ സഹായിക്കുന്നുണ്ടെങ്കിലും സ്വകാര്യവൽക്കരണം തുടർവികസനത്തിന്‌ തിരിച്ചടിയാകുമോയെന്ന്‌ ആശങ്കയുണ്ടെന്ന് മന്ത്രി ടി പി രാമകൃഷ്‌ണൻ. ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ അമ്പലമുകൾ റിഫൈനറി ഗേറ്റിൽ ജീവനക്കാർ നടത്തുന്ന…

പെട്രോ കെമിക്കൽ പാർക്ക്‌; കിൻഫ്ര നിക്ഷേപകസംഗമം ഒരുക്കും

കൊച്ചി: അമ്പലമുകളിൽ ഫാക്ടിൽനിന്ന്‌ ഏറ്റെടുത്ത ഭൂമി വികസിപ്പിക്കുന്നതിന്‌ മുമ്പായി കിൻഫ്ര പെട്രോ കെമിക്കൽ വ്യവസായ നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കും. നിക്ഷേപകരുടെകൂടി താൽപ്പര്യം പരിഗണിച്ച്‌ ഭൂമി വികസിപ്പിച്ചു നൽകുക…

ബിപിസിഎല്‍ വില്‍ക്കരുത്; ശുഭ്ര പതാകയേന്തി ആയിരങ്ങള്‍ അണിനിരന്ന് ഡിവൈഎഫ്ഐ ലോങ്ങ് മാര്‍ച്ച്

കൊച്ചി: പൊതുമേഖല സ്ഥാപനമായ ബിപിസിഎല്‍ സ്വകാര്യവത്കരിക്കരുതെന്ന മുദ്രാവാക്യവുമായി ആയിരങ്ങളെ അണിനിരത്തിക്കൊണ്ട് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ ഘടകത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ലോങ്ങ് മാര്‍ച്ച് ആവേശമായി. കൊച്ചി കപ്പല്‍ശാലയ്ക്ക് മുന്നില്‍…

ഓഹരി സൂചികകളില്‍ 80 പോയന്റ് നേട്ടത്തോടെ തുടക്കം 

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുകയാണ്. വ്യാപാരം ആരംഭിച്ചയുടനെ തന്നെ സെന്‍സെക്‌സ് 80 പോയന്റ് നേട്ടത്തില്‍ 40,208ലെത്തി. നിഫ്റ്റിയാകട്ടെ 11,900നരികെയാണ്. കഴിഞ്ഞ പത്ത് വ്യാപാര ദിനങ്ങളില്‍ എട്ടിലും മികച്ചനേട്ടമാണ്…