Wed. Dec 18th, 2024

Tag: ഫേസ്ബുക്ക്

Tipu Sultan and Fort

കോഴിക്കോട്ടൊരു ടിപ്പു സുൽത്താൻ കോട്ട

കോഴിക്കോട്:   പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ എന്നത് എല്ലാവർക്കും അറിയാമായിരിക്കും. എന്നാൽ ടിപ്പു സുൽത്താന് കോഴിക്കോട് ജില്ലയിൽ ഒരു കോട്ടയുണ്ടെന്ന് അധികമാരും അറിഞ്ഞിരിക്കാനിടയില്ല.…

സർക്കാരിന്റെ കൊവിഡ് മരണക്കണക്കിലെ ആശയക്കുഴപ്പം നീങ്ങി: വിദഗ്ദ്ധ സമിതി

തിരുവനന്തപുരം:   സംസ്ഥാനം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ ആശയക്കുഴപ്പം മാറിയെന്ന് വിദഗ്ദ്ധ സമിതി അധ്യക്ഷൻ ബി ഇഖ്ബാൽ. കൊവിഡ് മരണം ആണോ അല്ലയോ എന്നത് സാങ്കേതിക…

അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് 

തിരുവനന്തപുരം:   വിക്ടേഴ്സ് ചാനല്‍വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്ത അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള പോലീസ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനപടികള്‍ സ്വീകരിക്കുമെന്ന് കേരള…

ഇനിയെന്നും വീട്ടിലിരുന്ന് ജോലിചെയ്യാം; ജീവനക്കാരോട് ട്വിറ്റര്‍

സാൻഫ്രാൻസിസ്കോ:   ലോൿഡൌൺ അവസാനിച്ചാലും ജീവനക്കാർക്ക് സ്ഥിരമായി വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുവാദം നൽകി ട്വിറ്റര്‍. സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും ട്വിറ്റര്‍ അറിയിച്ചു. കൊവിഡിനെ…

കൊവിഡ് 19നെ നേരിടാൻ ജീവനക്കാർക്ക് ധനസഹായം നൽകി ഫേസ്ബുക്ക്

ന്യൂഡൽഹി:   കൊറോണക്കാലം അതിജീവിക്കാൻ എല്ലാ ജീവനക്കാർക്കും ഫേസ്ബുക്ക് 75,000 രൂപ വീതം നൽകുന്നു. എല്ലാ ജീവനക്കാര്‍ക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നല്‍കാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഇഒ…

അമ്മയെയും മകനെയും ഇടിച്ചിട്ട ശേഷം പാതിവഴിയില്‍ ഉപേക്ഷിച്ച സംഭവം; വൈറലായി പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

കേസിന് പോകാനോ നഷ്ടപരിഹാരം വാങ്ങാനോ അല്ല പക്ഷേ അയാളെ ഒന്നു കാണണം.ഇനിയെങ്കിലും ഒരപകടമുണ്ടായാല്‍ ഇങ്ങനെ പ്രതികരിക്കരുത്. കുറഞ്ഞപക്ഷം ഹോസ്പിറ്റലില്‍ എത്തിക്കാനുളള മര്യാദയെങ്കിലും കാണിക്കണം

തച്ചുതകര്‍ക്കാനാകുമോ ഈ ക്യാമറക്കണ്ണുകള്‍

ഒരു ക്യാമറ തല്ലിത്തകര്‍ത്താല്‍, നിങ്ങള്‍ക്ക് കാഴ്ചകളെ ഇരുട്ടിലാക്കാന്‍ ആകില്ല. മാതൃഭൂമി വിഡിയോ ജേണലിസ്റ്റ് വൈശാഖ് ജയപാലന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറലാകുന്നു.

5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത്‌ ഫേസ്ബുക്ക്

കൊച്ചി ബ്യൂറോ: ഈ വര്‍ഷം ഇതുവരെ ഫേസ്ബുക്ക്  5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തു. 2018 ല്‍ ഇത് 2ബില്ല്യണ്‍ ആയിരുന്നു. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി…

അമേരിക്കയിലും ടിക് ടോക്കിനെതിരെ ആരോപണം; അന്വേഷണം വേണമെന്ന് ആവശ്യം

വാഷിങ്ടൺ:   ഹ്രസ്വ വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്ക് ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ ഭീഷണികളെ കുറിച്ച് അന്വേഷിക്കണമെന്ന് രണ്ട് മുതിര്‍ന്ന അമേരിക്കന്‍ സെനറ്റര്‍മാര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ടിക് ടോക്ക്…

നുണകൾ അടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്: സക്കർബർഗ്

വാഷിംഗ്‌ടൺ:   നുണകളോ, തെറ്റായ സന്ദേശങ്ങളോ അടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടെന്നു സമ്മതിച്ചു ഫേസ്ബുക് സ്ഥാപകൻ സക്കർബർഗ്. പക്ഷെ പരസ്യത്തിലെ ഉള്ളടക്കം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുവാൻ ഫേസ്ബുക്ക്…