Wed. Nov 6th, 2024

Tag: പൗരത്വ ഭേദഗതി ബിൽ

പൗരത്വ ഭേദഗതി ബിൽ: വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുപ്പായമഴിച്ച് എസ്ഐഒ പ്രകടനം

കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും എസ്ഐഒ സംസ്ഥാന കമ്മിറ്റി കോഴിക്കോട് നഗരത്തില്‍ മാര്‍ച്ച്…

പൗരത്വ ഭേദഗതി ബില്‍: ‘ഇന്ത്യ നിന്റെ തന്തയുടേതല്ല’; വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അമല പോള്‍ 

കൊച്ചി ബ്യൂറോ:   പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് നടി അമല പോളും…

പൗരത്വ ഭേദഗതി ബില്‍: നിയമങ്ങള്‍ വിവേചന രഹിതമാകണമെന്ന് ഐക്യരാഷ്ട്ര സഭ

ലണ്ടന്‍: നിയമങ്ങള്‍ വിവേചന രഹിതമാണെന്ന് എല്ലാ സര്‍ക്കാരുകളും ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയതിലുള്ള പ്രതികരണമാണ് ഗുട്ടെറെസിന്റെ…

പൗരത്വ ഭേദഗതി ബില്‍; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷം

ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടന്നതോടെ, അണിയറയില്‍ ഒരുങ്ങുന്നത് പ്രതിപക്ഷ കക്ഷികളുടെ നിയമപോരാട്ടമാണ്. ബില്ലിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം…

കേരളമേ, നാം തല താഴ്ത്തുക!

#ദിനസരികള്‍ 968 നവോത്ഥാന കേരളമെന്നാണ് വെയ്പ്പ്. രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകയായി ധാരാളം മുന്നേറ്റങ്ങള്‍ നടത്തിയിട്ടുമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ ആരംഭിച്ചതുമാണ്. മാറു മറയ്ക്കണമെന്നായിരുന്നു ആവശ്യം. അതൊരു…

മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യം കാണാനിരിക്കുന്നതേ ഉള്ളൂ; ജസ്റ്റിസ് കമാല്‍ പാഷ 

കൊച്ചി: ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കു മാത്രമേ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ചെറുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജസ്റ്റിസ് കമാല്‍ പാഷ. ഹ്യൂമന്‍ റൈറ്റ്സ് ഫോറം സംഘടിപ്പിച്ച…

പൗരത്വ ഭേദഗതി ബില്‍: പ്രതിഷേധ സൂചകമായി ലോകപ്രശസ്ത സംവിധായകന്‍ ജഹ്നു ബറുവ സംസ്ഥാന അവാര്‍ഡിലേക്കുള്ള ചിത്രം പിന്‍വലിച്ചു

  ആസാം: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം പ്രകടിപ്പിച്ച് സിനിമാ മേഖലയും. ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത സംവിധായകന്‍ ജഹ്നു ബറുവ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ആസാം സ്റ്റേറ്റ്…

മതഭാരതം!

#ദിനസരികള്‍ 966 രാജ്യത്തെ നിലനിറുത്തുന്ന അടിസ്ഥാന ആശയങ്ങളെ കശക്കിയെറിയാനുള്ള സംഘപരിവാരത്തിന്റെ നീക്കം ത്വരിതപ്പെടുത്തുന്നതാണ് ഇന്നലെ ലോക സഭയില്‍ പാസായ പൗരത്വ ബില്ലെന്ന് നിസ്സംശയം പറയാം. ഇസ്ലാം മതത്തില്‍…

പൗരത്വ ബിൽ ഇന്ന് പാർലിമെന്റിൽ അവതരിപ്പിക്കും

ന്യൂ ഡൽഹി:   പൗരത്വ ഭേദഗതി ബിൽ ഇന്ന് പാർലിമെന്റിൽ അവതരിപ്പിക്കും. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്സ് ഉൾപ്പടെയുള്ള സഖ്യകക്ഷികളും,തൃണമൂൽ കോൺഗ്രസ്സ്, സിപിഎം തുടങ്ങിയവരും ബില്ലിനെ എതിർക്കും. ബില്ലിൽ…

എന്‍ആര്‍സിയും പൗരത്വ ഭേദഗതി ബില്ലും അനാവശ്യം; മണിപ്പൂരില്‍ പട്ടാള ഭരണം ഇന്നും നിലനില്‍ക്കുന്നുവെന്ന് ഇറോം ശര്‍മിള

കൊച്ചി: രാജ്യത്ത് പട്ടാള ഭരണം നിലനില്‍ക്കുന്നിടങ്ങളില്‍ അനാഥരെയും, വിധവകളെയും, ഇരകളെയും, രോഷാകുലരായ വിദ്യാര്‍ത്ഥികളെയും, വെടിയേറ്റവരെയും ആണ് കാണാന്‍ കഴിയുന്നതെന്ന് മണിപ്പൂരിലെ കവയിത്രിയും, പത്രപ്രവർത്തകയും, സന്നദ്ധപ്രവർത്തകയുമായ ഇറോം ശര്‍മിള. “മണിപ്പൂരിലും…