Wed. Jan 22nd, 2025

Tag: പ്രതിപക്ഷ പാർട്ടികൾ

കുടിയേറ്റ തൊഴിലാളി പ്രശ്‌നം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് സോണിയ ഗാന്ധി

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ദുരിതവും തൊഴില്‍ നിയമത്തില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ വെള്ളം ചേര്‍ക്കുന്നത് സംബന്ധിച്ചും ചര്‍ച്ച…

പൗരത്വ നിയമം: പ്രതിപക്ഷ പാർട്ടികളെ കോർത്തിണക്കി സമരം ശക്തമാക്കുമെന്ന് എംകെ സ്റ്റാലിൻ

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിച്ച് തമിഴ് നാട്ടിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. നിയമം റദ്ദ് ചെയ്യും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ പാർട്ടികളുമായുള്ള…

വാളയാര്‍ കേസ്; കുറ്റപത്രവും മൊഴിപ്പകര്‍പ്പും പുറത്ത്, പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ 

 പാലക്കാട്: വാളയാറില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ ദാരുണമായി കൊലപ്പെട്ട കേസില്‍, മൂത്തപെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കുറ്റപത്രവും, മൊഴിപ്പകര്‍പ്പും പുറത്തായി. അന്വേഷണത്തിലെ ഗുരുതര വീഴ്ചയാണ് കുറ്റപത്രവും മൊഴികളും തുറന്നുകാട്ടുന്നത്.…

കശ്മീർ സന്ദർശനം; പ്രതിപക്ഷത്തെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു; പുറത്തു കടക്കാനോ, മാധ്യമങ്ങളെ കാണാനോ അനുവദിച്ചില്ല

ശ്രീനഗര്‍: കശ്മീര്‍ സന്ദര്‍ശനത്തിനായെത്തിയ പ്രതിപക്ഷ സംഘത്തെ, വിമാനത്താവളത്തിൽ വച്ച് തന്നെ തടയുകയും തിരിച്ചയക്കുകയും ചെയ്തു പോലീസ്. കനത്ത നിയന്ത്രണത്തിൽ ദിവസങ്ങൾ നീക്കികൊണ്ടു വരുന്ന കാശ്മീർ ജനങ്ങളെ കാണാൻ,…

കശ്മീർ വിഷയം ; പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ നീങ്ങാൻ കോൺഗ്രസ്

ന്യൂഡൽഹി : പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ കശ്മീർ വിഷയം ആയുധമാക്കാൻ കോൺഗ്രസ് നീക്കം. കശ്മീരിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണു നടക്കുന്നത്. അമർനാഥ് തീർഥാടകരോടും വിനോദ സഞ്ചാരികളോടും എത്രയും വേഗം സംസ്ഥാനം…

വിവരാവകാശ നിയമ ഭേദഗതി ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞു രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം

ന്യൂഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതിയുടെ വിവാദ ബിൽ ചർച്ചയ്‌ക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം. സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചു സഭയില്‍ ബഹളം തുടങ്ങിയ പ്രതിപക്ഷം, ബില്ലിന്റെ…

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി സംയുക്ത പ്രതിപക്ഷം

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയേക്കില്ലെന്ന സൂചന നിലനില്‍ക്കുന്നതിനാല്‍ നിര്‍ണായക നീക്കത്തിനൊരുങ്ങുകയാണ് സംയുക്ത പ്രതിപക്ഷം. തൂക്ക് സഭ വന്നാല്‍ ബി.ജെ.പിയെ എതിര്‍ക്കുന്ന 21…