Wed. Jan 22nd, 2025

Tag: പുൽ‌വാമ

പുൽവാമ ഭീകരാക്രമണ തലവൻ ഇസ്മയിലിനെ സൈന്യം വധിച്ചു

ശ്രീനഗർ:   പുൽവാമ ഭീകരാക്രമണത്തിന് ബോംബുകൾ നിർമ്മിച്ച ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ ഇസ്മയിലിനെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്ന് രാവിലെ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ആക്രമണത്തിൽ…

മോദിക്കെതിരായ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നും മുക്കി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ച് മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിനെതിരെ നൽകിയിരുന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നും കാണാതായി. ലാത്തൂരില്‍…

പാകിസ്ഥാന്‍ ദേശീയ ദിനം: ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ന്യൂഡൽഹി: പാകിസ്ഥാന്‍ ദേശീയ ദിനം ആഘോഷിക്കുന്നത് മാര്‍ച്ച് 23നാണ്. എന്നാല്‍ ദല്‍ഹിയിലുള്ള ഹൈക്കമ്മീഷന്റെ ചടങ്ങ് മാര്‍ച്ച് 22നാണ്. പാകിസ്ഥാന്‍ ഹൈ കമ്മീഷന്റെ ദേശീയ ദിന ചടങ്ങിലേക്ക് പ്രതിനിധികളെ…

ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പരാജയം ഉണ്ടാകുമെന്ന് 56% ജനങ്ങൾ കരുതുന്നതായി അരവിന്ദ് കെജ്രിവാൾ

ഡൽഹി: പുൽവാമ ഭീകരാക്രമണവും തുടർന്നുള്ള ഇന്ത്യ-പാകിസ്താൻ സംഘർഷവും പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി യെ പരാജയപ്പെടുത്തുമെന്ന് 56 % ജനങ്ങൾ കരുതുന്നതായി ആം ആദ്‌മി പാർട്ടി നടത്തിയ സർവെ…

രണ്ടു പ്രധാനമന്ത്രിമാരും ഒലിവിലയും എ.കെ ഫോര്‍ട്ടിസെവനും!

#ദിനസരികള് 683 പാകിസ്ഥാന്റെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിലപാടുകള്‍ കേള്‍ക്കുമ്പോള്‍, 1974 ല്‍ യുനൈറ്റഡ് നേഷന്‍സിനെ അഭിവാദ്യം ചെയ്തുകൊണ്ടു സംസാരിച്ച പാലസ്തീൻ നേതാവ് യാസര്‍ അറഫാത്തിനെയാണ് എനിക്ക്…

പുൽവാമ ആക്രമണത്തിനു ഇന്ത്യയുടെ മറുപടി; അജിത് ഡോവലിലേക്ക് നീളുന്ന സംശയങ്ങൾ

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ആക്രമണം നടന്ന് പന്ത്രണ്ടാം ദിവസം ഇന്ത്യ തിരിച്ചടിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 14ന് വൈകിട്ടാണ് കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിൽ 44 സി.ആർ.പി.എഫ്…

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് പുഷ് അപ്പ് ചലഞ്ചിലൂടെ സച്ചിൻ 15 ലക്ഷം സമാഹരിച്ചു

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടി ഡൽഹിയിൽ നടന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. വീരമൃത്യുവരിച്ച…

LIVE: അതിര്‍ത്തിയിലെ ഭീകര ക്യാമ്പ് തകര്‍ത്ത് ഇന്ത്യൻ വ്യോമസേന

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഒരു സർവ്വകക്ഷിയോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഭാരതീയ വ്യോമ സേനയുടെ, ഐ.എ.ഫ്. മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചുള്ള…

സോഷ്യല്‍ മീഡിയ പോസ്റ്റ് – ഏഴ് കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ഉത്തരാഖണ്ഡ്: ദേശീയ വിരുദ്ധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്നാരോപിച്ച് റൂർക്കിയിലെ സ്വകാര്യ ക്വാന്റം ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഴു കാശ്മീരി വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഈ വിഷയത്തില്‍…

കാശ്മീര്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്: നവ്‌ജ്യോത് സിംഗ് സിദ്ദു

ചണ്ഡിഗഢ്: കാശ്മീര്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണമെന്ന് പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആയിരുന്നു…