Wed. Jan 22nd, 2025

Tag: പാലാരിവട്ടം പാലം

പാലാരിവട്ടം പാലം പുനർനിർമ്മാണജോലികൾ തുടങ്ങി

എറണാകുളം:   പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണജോലികൾ ആരംഭിച്ചു. അതിന്റെ ഭാഗമായി പാലം പൊളിച്ചുതുടങ്ങി. പാലത്തിലെ ടാർ ഇളക്കിമാറ്റുന്ന ജോലിയാണ് ആദ്യം ചെയ്യുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടേയും…

പാലാരിവട്ടം പാലം അഴിമതി; ആര്‍ഡിഎസ് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

കൊച്ചി: പാലാരിവട്ടം പാലത്തിനന്‍റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇനിമുതല്‍ സംസ്ഥാനത്തെ യാതൊരു നിര്‍മാണ പ്രവൃത്തികളും ആര്‍ഡിഎസിന് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ നടപടികള്‍ തുടങ്ങിയതായി…

പത്തു കോടിയോളം അക്കൗണ്ടിലൂടെ കൈമാറി; ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം മുറുകുന്നു

കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞും, പൊതു മരാമത്ത് മുൻ സെക്രട്ടറി ടിഒ സൂരജും അനധികൃതമായി സമ്പാദിച്ച പണം, സ്വകാര്യ അക്കൗണ്ടിലൂടെ മാറ്റിയെടുത്തെന്ന ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി…

“അടി ‘പൊളിഞ്ഞ’ പാലാരിവട്ടം പാലം…” സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി പാലം പാട്ട്

കൊച്ചി:   ഗായികയും അസിസ്റ്റന്റ് ഡയറക്ടറുമായ രമ്യ സര്‍വദ ദാസ് ഇടപ്പള്ളിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുമ്പോൾ കുപ്രസിദ്ധമായ പാലരിവട്ടം പാലത്തിന് സമീപം ട്രാഫിക് ജാമിൽ കുടുങ്ങി. കുറച്ച്…

തൊട്ടാൽ പൊട്ടും പാലാരിവട്ടം പുട്ട്, പൊളിക്കാൻ പണിത മരട് നെയ്‌റോസ്‌റ്റ്; തമാശയായി ഹോട്ടൽ വിഭവങ്ങൾ

കൊച്ചി: പാലാരിവട്ടത്തെ പാലം പണിയെയും മരട് ഫ്ലാറ്റ് പൊളിക്കൽ പ്രശനത്തെയും ആക്ഷേപഹാസ്യമാക്കിയ റെസ്റ്റോറന്റിലെ വിഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പു…

പാലാരിവട്ടം പാലം ‘പഞ്ചവടിപ്പാലമോ’ എന്നു ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം ‘പഞ്ചവടിപ്പാലം’ പോലെ ആയല്ലോ എന്നു ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിമര്‍ശനം. ഒരു സിനിമാക്കഥ യാഥാര്‍ത്ഥ്യമാകുന്നതു പോലെയാണല്ലോ കാര്യങ്ങള്‍ പോകുന്നതെന്നും ഇതിന്റെ യഥാര്‍ത്ഥ ഉത്തരവാദി…

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നു: മേല്‍നോട്ട ചുമതല ഇ ശ്രീധരന്

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. നിലവിലുള്ള പാലം പൂര്‍ണമായും പുനര്‍ നിര്‍മിക്കുമെന്നും മെട്രോമാന്‍ ഇ ശ്രീധരനായിരിക്കും നിര്‍മാണത്തിന്റെ മേല്‍നോട്ട…

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ്‌ ; മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ , മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഡി.വൈ.എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിൽ…

പാലാരിവട്ടം പാലം പരിശോധനാറിപ്പോർട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിയ്ക്കു കൈമാറി

എറണാകുളം:   പാലാരിവട്ടം പാലത്തിന്റെ പരിശോധനാറിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ സര്‍ക്കാരിനു കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് ശ്രീധരന്‍ റിപ്പോര്‍ട്ട് കൈമാറിയത്. പാലം പുനരുദ്ധരിക്കേണ്ടതുണ്ടെന്നും ഗുരുതര ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും…

പാലാരിവട്ടം മേല്‍പ്പാലം പരിശോധന നടത്തി ഇ. ശ്രീധരന്‍

എറണാകുളം: അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പാലാരിവട്ടം മേല്‍പ്പാലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പരിശോധന. പാലം പൂര്‍ണമായും…