Sun. Jan 19th, 2025

Tag: ഡൽഹി

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത്; അഭിനന്ദനമറിയിച്ച് മോദിയുടെ ട്വീറ്റ്

പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവായിരിക്കും സംയുക്ത സേനാ മേധാവി എന്ന നിലയില്‍ ജനറല്‍ റാവത്ത്

നവമാധ്യമങ്ങൾ കൈകോർത്തു; ഡൽഹിയിൽ പുതുവർഷത്തിൽ അണിചേർന്നത് ആയിരങ്ങൾ

ന്യൂഡൽഹി: പുതുവർഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളാൽ സജീവമാണ് തലസ്ഥാനം. പാട്ടും,മുദ്ര്യവാക്യങ്ങളുമായി ആയിരക്കനണക്കിനാളുകളാണ് പ്രതിഷേധവുമായി ഡൽഹിയിലെ ഷഹീന്‍ ബാഗിലെ നോയിഡ-കാളിന്ദി കുഞ്ചിൽ ഒത്തുകൂടിയത്. നവമാധ്യമങ്ങൾ വഴി ബന്ധപ്പെട്ടു ഒത്തുകൂടിയ…

പൗരത്വ പ്രതിഷേധം; കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഘട്ടിൽ സമര സംഗമം സംഘടിപ്പിച്ചു

ന്യൂഡൽഹി: പൗരത്വ  ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്യത്തിൽ ഡല്‍ഹി രാജ്ഘട്ടിനു മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് സത്യാഗ്രഹ സമരത്തിനു തുടക്കം കുറിച്ചത്. പൗരത്വ ഭേദഗതി നിയമം…

ഉത്തര്‍പ്രദേശില്‍ പ്രതിഷേധം കനക്കുന്നു; ആറ് പേര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: പൗരത്വഭേഭഗതിക്കെതിരായ പ്രതിഷേധം രാജ്യത്തുടനീളം തുടരുകയാണ്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും നടക്കുന്ന പ്രതിഷേധങ്ങളില്‍ ചിലത്  അക്രമാസക്തമാകുകയാണ്. മീററ്റിൽ പ്രതിഷധക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു. പോലീസിനെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ വഴിയോരത്ത് കണ്ട…

ജനരോഷത്തിനു മുൻപിൽ നരേന്ദ്രമോദി സർക്കാരിനു നിലനിൽപ്പില്ല; കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ഇന്ത്യയുടെ നിലനിൽപ്പിനു വേണ്ടി ജനാധിപത്യ ശക്തികള്‍ നടത്തുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും ശ്രമിക്കുന്നതെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബ്രിട്ടീഷുകാരുടെ…

പൗരത്വഭേദഗതി നിയമം: പ്രതിഷേധക്കനലായി ഡൽഹി

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും, പ്രത്യേകിച്ച് ന്യൂഡൽഹിയിലെ സർവകലാശാലകളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പോരാട്ടം നടത്തുന്ന വിദ്യാർത്ഥികളെ അടിച്ചൊതുക്കാൻ വന്ന പോലീസുകാർ വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചു.

ജാമിയ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു പ്രിയങ്ക ഗാന്ധി രംഗത്തു വന്നു

ന്യൂ ഡൽഹി: പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ് ഭീകരതക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. ജനങ്ങളുടെ ശബ്ദത്തെ…

സാമൂഹ്യ മാധ്യമങ്ങളെ ആധാറുമായി ലിങ്ക് ചെയ്യണ്ട

ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കേണ്ടന്നു ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നവമാധ്യമ അക്കൗണ്ടുകളെ ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവയുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്   ബിജെപി…

ഫീസ് വര്‍ധന: ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെ പൊലീസിന്‍റെ ലാത്തിച്ചാര്‍ജ്

ന്യൂഡല്‍ഹി: ഹോസ്റ്റൽ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് ജെഎൻയു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യാർത്ഥികൾക്കുനേരെ  പൊലീസ് ലാത്തി വീശിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഡൽഹിയിലെ ബിക്കാജി…

ഡല്‍ഹി അന്തരീക്ഷ മലിനീകരണം; ഒരു ന്യായവും കേള്‍ക്കേണ്ടെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം മൂലം ജനങ്ങളുടെ ജീവിതത്തിലെ വിലയേറിയ വര്‍ഷങ്ങളാണ് നഷ്‍ടമാകുന്നതെന്ന് സുപ്രീം കോടതി. ഡല്‍ഹിയിലെ വായുമലിനീകരണ വിഷയം പരിഗണിക്കവേ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചാണ് ഇത്തരത്തില്‍…