Sat. Jan 18th, 2025

Tag: ഡൽഹി

ഡൽഹി-ബിലാസ്‍പൂര്‍ ആദ്യ പാസഞ്ചര്‍ ട്രെയിന്‍ പുറപ്പെട്ടു

ഡൽഹി:   അമ്പത് ദിവസത്തെ ലോക്ക്ഡൗണിനു ശേഷം പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. ദില്ലിയില്‍ നിന്ന് ബിലാസ്‍പൂരിലേക്കുള്ള ട്രെയിൻ ഇന്ന് പുറപ്പെട്ടു. ദിബ്രുഗഡിലേക്കും ബെംഗളൂരുവിലേക്കും ദില്ലിയില്‍ നിന്ന് ഇന്ന് ട്രെയിനുകൾ പുറപ്പെടും. 1,490…

ജീവനക്കാരന് കൊവിഡ്; ബിഎസ്‌എഫ് ആസ്ഥാനവും അടച്ചു

ന്യൂഡല്‍ഹി:   ഡല്‍ഹിയിലെ സിജിഎം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്‌എഫിന്റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ബിഎസ്‌എഫ് ആസ്ഥാനത്തിന്റെ ആദ്യത്തെയും…

വ്യാജവാർത്ത: ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർ കൊറോണവൈറസ് ബാധിതർ

ന്യൂഡൽഹി:   ഏപ്രിൽ എട്ടിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹിയിലെ കൊറോണവൈറസ് സ്ഥിതിഗതികളെക്കുറിച്ച് പത്തുമിനുട്ട് സംസാരിച്ചിരുന്നു. കൊറോണവൈറസ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിന്നും ആളുകൾ വീടിനു…

കൊറോണ: ഡൽഹിയിൽ പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് രോഗബാധ

ന്യൂഡൽഹി: പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. വടക്കൻ ഡൽഹിയിൽ പിസ്സ വീട്ടിലെത്തിക്കുന്ന ആൾക്ക് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് അയാൾ കഴിഞ്ഞ കുറച്ചുദിവസമായി പിസ്സ എത്തിക്കുന്ന…

കൊറോണ: അഞ്ച് ടി പ്രവർത്തനപദ്ധതിയുമായി കെജ്രിവാൾ സർക്കാർ

ന്യൂഡൽഹി:   കൊറോണവൈറസ് വ്യാപനം തടയാനായി 5 ടി (5T) പ്രവർത്തന പദ്ധതി ആവിഷ്കരിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ആ…

കൊറോണ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ഇടുക്കി:   ഇടുക്കി ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച, ഡല്‍ഹിയില്‍ നിന്നെത്തിയ തൊടുപുഴ കുമ്പംകല്ല് സ്വദേശി മാര്‍ച്ച് 21 ന് ഡല്‍ഹിയില്‍ നിന്ന് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സിന്റെ…

നിർഭയ കേസിൽ പുതിയ മരണ വാറന്റ്; പ്രതികളെ മാർച്ച് 20ന് തൂക്കിലേറ്റും 

ന്യൂഡൽഹി: നിയമ തടസങ്ങളെല്ലാം മാറിയതോടെ  നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷക്ക് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു.പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും. രാവിലെ 5.30നാണ് തൂക്കിലേറ്റുക. ഇതു നാലാം…

നിർഭയ കേസ് : വധശിക്ഷക്ക് പുതിയ തീയതി; ആവശ്യവുമായി കുടുംബം കോടതിയെ സമീപിക്കും 

ന്യൂഡൽഹി: നിര്‍ഭയ കേസിലെ പ്രതികളിൽ ഒരാളായ  പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയതോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം ആവശ്യപ്പെട്ട് നിര്‍ഭയയുടെ…

വർഗ്ഗീയ ലഹള: ഡൽഹി – കേന്ദ്ര സർക്കാരുകളെ കാണ്മാനില്ല

വർഗ്ഗീയ ലഹള നടന്ന ഭജൻപുര, ചമൻ പാർക്ക്, ശിവ് വിഹാർ എന്നീ സ്ഥലങ്ങൾ 2020 ഫെബ്രുവരി 29 ന് സന്ദർശിച്ചശേഷം അഞ്ജലി ഭരദ്വാജ്, ആനി രാജ, പൂനം…

തലസ്ഥാന നഗരിയെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുകയാണ്;  നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുമെന്നും കേജ്രിവാള്‍ 

ഡല്‍ഹി: വടക്കുകിഴ്കകന്‍ ഡല്‍ഹിയെ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്രയും പെട്ടന്ന് തിരിച്ചുകൊണ്ടുവരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ശനിയാഴ്ച അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദഹം പറഞ്ഞു. ‘എല്ലാ പ്രധാന…