Tue. Nov 5th, 2024

Tag: ഡൽഹി ഹൈക്കോടതി

ജാമിയ സംഘർഷത്തിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് ഡൽഹി പോലീസ്

ഡൽഹി:   ജാമിയ മിലിയ സര്‍വകലാശാലയിൽ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് ഡൽഹി പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഡൽഹി പോലീസിനെതിരായ പരാതി ഡൽഹി ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് പോലീസ്…

പിഎം കെയേഴ്‌സ് പദ്ധതി വിവരാവകാശ പരിധിയിൽ കൊണ്ടുവരണമെന്ന് പൊതുതാത്പര്യ ഹർജി

ഡൽഹി:   പിഎം കെയേഴ്‌സ് പദ്ധതിയിലേക്ക് എത്ര തുക ലഭിച്ചുവെന്നും ഏതൊക്കെ ആവശ്യത്തിന് ചെലവാക്കിയെന്നും വെബ്‌സൈറ്റിൽ ഇടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളവ പൊതുസ്ഥാപനമാണെന്നും അതിനാൽ…

ഡൽഹി കലാപം; മരിച്ചവരുടെ മൃതദേഹം ഉടൻ സംസ്കരിക്കരുതെന്ന് ഹൈക്കോടതി 

ന്യൂഡൽഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്‍കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച്‌ 11 വരെ സംസ്‍കരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. പോസ്റ്റുമോര്‍ട്ടത്തിന്‍റെ വീഡിയോ ചിത്രീകരിക്കണമെന്നും ഡിഎന്‍എ…

ജാമിയ സംഘര്‍ഷം; ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന് ഡല്‍ഹി  ഹൈക്കോടതി

ന്യൂഡല്‍ഹി: ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. എത്രയും പെട്ടന്ന് ഹര്‍ജികള്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത്…

ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

ന്യൂ ഡല്‍ഹി:   സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന്  സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ വിധി, സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജഡ്ജി…

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കും

ന്യൂ ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിൽ ശേഷിക്കുന്ന നാല് പ്രതികളുടെയും വധശിക്ഷ, ഏഴു ദിവസത്തിനകം നടപ്പാക്കുമെന്ന് തീഹാർ ജയിൽ അധികൃതർ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച്,  തീഹാർ ജയിൽ ഭരണകൂടം…

ഡൽഹി സർവകലാശാല മുൻ പ്രൊഫസർ സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനി അന്തരിച്ചു

ന്യൂഡൽഹി:   പാർലമെന്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത, ഡൽഹി സർവകലാശാല മുൻ പ്രൊഫസർ സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനി (എസ് എ ആർ…

ഗൂഗിൾ പേ പ്രവർത്തിക്കുന്നത് അനധികൃതമായി; നോട്ടീസു നൽകി ഡൽഹി ഹൈക്കോടതി

ഡൽഹി: ഈയടുത്തു പ്രചാരത്തിൽ വന്ന ഗൂഗിളിന്റെ പണമിടപാടിനായുള്ള മൊബൈൽ അപ്ലിക്കേഷൻ ഗൂഗിൾ പേയ്ക്ക് അനുമതിയില്ലെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തി. കൃത്യമായ അനുമതി രേഖകളില്ലാതെ പണമിടപാട് നടത്തിയെന്ന് പറഞ്ഞു…