Wed. Dec 18th, 2024

Tag: ഡൽഹി

വന്ദേഭാരത് മിഷൻ: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് മൂന്നു സർവ്വീസുകൾ

ജിദ്ദ:   വന്ദേഭാരത് മിഷന്റെ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽ നിന്നും ഒമ്പത് സർവ്വീസുകൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബർ പതിനൊന്നു മുതൽ 22 വരെയാണ് പുതിയ സർവ്വീസുകൾ.…

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം

ന്യൂഡൽഹി:   രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകളും 507 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 17,000…

ഇന്ധനവിലയില്‍ കുതിപ്പ്; ചരിത്രത്തിൽ ആദ്യമായി പെട്രോളിനേക്കാൾ വില ഡീസലിന്

ന്യൂഡല്‍ഹി:   രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധന വില ഉയര്‍ന്നു. പെട്രോളിന് 16 പെസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ പെട്രോളിന്റെ വില ലിറ്ററിന്…

ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ ഡല്‍ഹി നിവാസികൾക്ക് മാത്രമെന്ന് കെജ്രിവാള്‍

ഡൽഹി:   ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളിൽ ഇനി മുതൽ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. എന്നാൽ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും…

ഡൽഹി എയിംസിലെ 480 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

ഡൽഹി:   ഡൽഹി എയിംസിലെ 480 ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 4 ലാബ് ടെക്നീഷൻ എന്നിവരിലാണ് രോഗ ബാധ…

രാജ്യത്ത് 24 മണിക്കൂറില്‍ 9000 കടന്ന് കൊവിഡ് രോഗികള്‍; മരണം 6000 പിന്നിട്ടു

ന്യൂഡല്‍ഹി:   രാജ്യത്ത് ആശങ്ക പടര്‍ത്തി കൊവിഡ് രോഗികള്‍ അതിവേഗം കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് രോഗം ബാധിക്കുന്നവരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട്…

ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്ന് കെജ്രിവാള്‍ 

ന്യൂഡല്‍ഹി:   ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്നും, പാസ്സുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. അതിര്‍ത്തി അടച്ചിട്ടില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി…

ഗവേഷകനു കൊവിഡ്, ഡല്‍ഹിയിലെ ഐസിഎംആര്‍ ആസ്ഥാനം അടച്ചു 

ന്യൂഡല്‍ഹി:   ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ഐസിഎംആര്‍ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മുംബൈയില്‍ നിന്നെത്തിയ…

കേന്ദ്രത്തോട് 5000 കോടി ആവശ്യപ്പെട്ട് ഡൽഹി സർക്കാർ

ഡൽഹി:   ലോക്ക്ഡൗണിനെ തുടർന്ന് കനത്ത സാമ്പത്തിക നഷ്ടം നേരിടുന്ന ഡൽഹി സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി കേന്ദ്രത്തോട് 5000 കോടി രൂപ ആവശ്യപ്പെട്ട് ധനമന്ത്രിയ്ക്ക് കത്തയച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്…

കൊച്ചി വിമാനമടക്കമുള്ള ആദ്യദിന ആഭ്യന്തര സർവീസുകൾ റദ്ദാക്കി

ഡൽഹി: രാജ്യത്ത് ഇന്ന് മുതൽ ആരംഭിച്ച ആഭ്യന്തര വിമാന സര്‍വ്വീസുകളിൽ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 82 വിമാനങ്ങൾ യാത്രക്കാരുടെ കുറവ് കാരണം റദ്ദാക്കി. റദ്ദാക്കിയതിൽ കൊച്ചിയിലേക്കുള്ള വിമാനവും ഉണ്ടായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് വിമാനങ്ങൾ…