Wed. Jan 22nd, 2025

Tag: ജി.എസ്.ടി

ജിഎസ്‌ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് പി ചിദംബരം

ന്യൂഡൽഹി:   ജിഎസ്‌ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്രത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം തിങ്കളാഴ്ച വിമർശിച്ചു. “കേന്ദ്രം വാഗ്ദാനം ചെയ്യുന്ന അർത്ഥശൂന്യമായ രണ്ട്…

ജിഎസ്‌ടി വരുമാനം 2.35 ലക്ഷം കോടി കുറഞ്ഞുവെന്ന്‌ നിര്‍മല സീതാരാമന്‍

കോവിഡ്‌ വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന്‌ നടപ്പാക്കിയ ലോക്ക്‌ഡൗണും കാരണം ഈ സാമ്പത്തിക വര്‍ഷം 2.35 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്ന്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. വീഡിയോ കോണ്‍ഫറന്‍സിലൂടെ…

ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം:   ജിഎസ്‌ടിയിലുണ്ടായ വർദ്ധനവിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കാൻ ഒരുങ്ങി സർക്കാർ. ലോട്ടറിയുടെ വില വർദ്ധിപ്പിച്ച് ഈ നീക്കം തടയണമെന്നാണ് ഏജന്റുമാരുടെ…

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; വിശദീകരണവുമായി അന്താരാഷ്ട്ര നാണ്യനിധി

ന്യൂഡല്‍ഹി: രാജ്യത്തു സാമ്പത്തികമാന്ദ്യം ഇല്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ വാദം തള്ളിക്കൊണ്ട് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടു. കാതലായ നയവ്യതിയാനം അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്തിലെ…

സംസ്ഥാനത്ത് ഇന്ന് മുതല്‍ 1% പ്രളയസെസ് നിലവിന്‍ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 1% പ്രളയ സെസ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയതാണ് പ്രളയസെസ്. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്.…

ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്

ഡല്‍ഹി: കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കും. ഇലക്‌ട്രോണിക്…

ജി.എസ്.ടി. നല്‍കുന്ന ബിസിനസ്സുകള്‍ക്ക് ഇനി മുതല്‍ ‘റിസ്‌ക് സ്‌കോര്‍’ കൂടി നല്കാന്‍ പദ്ധതിയിട്ട് കേന്ദ്ര റവന്യൂ വകുപ്പ്

ന്യൂഡൽഹി:   ജി.എസ്.ടി. നല്‍കുന്ന ബിസിനസുകള്‍ക്ക് ഇനി മുതല്‍ ‘റിസ്‌ക് സ്‌കോര്‍’ കൂടി നല്കാന്‍ കേന്ദ്ര റവന്യൂ വകുപ്പ് പദ്ധതിയിടുന്നു. ഈ സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു ബിസിനസ്…

കച്ചോരി വില്പനയിലെ വാർഷിക വരുമാനം 60 ലക്ഷത്തിലധികം; നികുതി അടയ്ക്കാൻ നോട്ടീസ് നൽകി ഉദ്യോഗസ്ഥർ

അലിഗഢ്:   ഒരാൾ പക്കോട ഉണ്ടാക്കി വിൽക്കുകയും ഒരു ദിവസം കഴിയാനാവുമ്പോൾ അയാൾക്ക് 200 രൂപ ലഭിക്കുകയും ചെയ്താൽ അത് ഒരു ജോലിയായി കണക്കാക്കുമോ ഇല്ലയോ എന്നാണ്…

ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

ന്യൂഡൽഹി:   ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജി.എസ്.ടി. കൗണ്‍സിൽ നീട്ടി. ജൂലൈ 31 വരെ 5 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാം. രണ്ടു…

മോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്

ന്യൂഡൽഹി: രണ്ടാം ഊഴം നേടി ഇന്ത്യയുടെ ഭരണത്തലപ്പത്തെത്തിയ മോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്നു ചേരും. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും…