Wed. Jan 22nd, 2025

Tag: ജമ്മു കാശ്മീർ

മെഹബൂബ മുഫ്തി കരുതൽ തടങ്കലിൽ നിന്നു മോചിതയായി

ജമ്മു:   കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ വീട്ടുതടങ്കലിൽ ആക്കപ്പെട്ട ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി മോചിതയായി. ജമ്മു കാശ്മീരിനു പ്രത്യേക…

ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍:   ജമ്മുകശ്മീരിലെ ഷോപിയാനില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപിയാനിലെ സുഗൂ പ്രദേശത്താണ്‌ ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ജമ്മുകശ്മീര്‍ പോലീസ്, 44…

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇന്നേക്ക് 200 ദിവസം

ശ്രീനഗർ:   ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370  ദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസം. ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക…

കാശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

കൊച്ചി ബ്യൂറോ:   കാശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചയ്ക്കകം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് നിയമവിരുദ്ധമാണ്. ഇന്റര്‍നെറ്റ് ലഭ്യത അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തില്‍ പെടും. അഭിപ്രായ…

ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി:   ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ…

കാശ്മീരിൽ നാലു മാസങ്ങൾക്ക് ശേഷം എസ്എംഎസ് സേവനം പുനരാരംഭിച്ചു

ശ്രീനഗര്‍: പുതു വര്‍ഷത്തിലേക്ക് കാലെടുത്തു വെക്കുന്നതോടൊപ്പം കശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു. നാലു മാസങ്ങൾക്കു ശേഷമാണ് കാശ്മീരിൽ എസ്എംഎസ് സേവനം പുനരാരംഭിച്ചത്. ജമ്മു കശ്മീരിലുടനീളം ഓഗസ്റ്റ് നാലിനാണ് മൊബൈല്‍ ഫോണ്‍, ലാന്‍ഡ്…

ഹോട്ടല്‍ ബില്‍ കോടികള്‍; കാശ്മീരില്‍ തടവില്‍ കഴിയുന്ന നേതാക്കളെ മാറ്റി പാര്‍പ്പിക്കും

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്‍റെ ഭാഗമായി കരുതല്‍ തടങ്കലിലാക്കിയ ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാക്കളെ, പുതിയ സ്ഥലത്തേക്ക് മാറ്റാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നേതാക്കളെ താമസിപ്പിച്ചതിന് 2.65 കോടിരൂപയുടെ…

ജമ്മു കാശ്മീർ: ഫാറൂഖ് അബ്ദുള്ളയുടെ സഹോദരിയും മകളും അറസ്റ്റിൽ 

ശ്രീനഗർ : ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രകടനം നടത്തിയ, മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരി സുരയ്യ, മകൾ സഫിയ…

കശ്‍മീരിലെ സ്ത്രീകളും കുട്ടികളും; ആശങ്ക പങ്കു വച്ച് മലാല യൂസഫ് സായി

ന്യൂഡൽഹി: ജമ്മു കശ്‍മീരിലെ കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു സമാധാനത്തിനുള്ള നോബേൽ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍…

കശ്മീരിലെ ക്രൂരത ; പെല്ലറ്റ് ആക്രമണത്തിനിരയായ പതിനാറുകാരൻ മരിച്ചു, കല്ലേറാണ് മരണകാരണമെന്ന് ന്യായീകരിച്ചു സൈന്യം

ന്യൂഡൽഹി : കശ്മീർ ജനത നേരിടുന്ന പീഡനങ്ങൾക്കു തെളിവായി, സൈന്യത്തിന്റെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ പതിനാറുകാരൻ മരണമടഞ്ഞു. ശ്രീനഗറിലെ ഇല്ലാഹിബാഗിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ വെടിയേറ്റ അസ്‌റാർ അഹ്മദ്…