Sat. Jan 18th, 2025

Tag: ജപ്പാൻ

കൊറോണ ഭീതി; ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് കുട്ടികളെ ഒഴിവാക്കി 

ജപ്പാൻ: കൊറോണ ഭീതിയെത്തുടര്‍ന്ന് ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് 340 ജപ്പാനീസ് കുട്ടികളെ ഒഴിവാക്കി. ഗ്രീസില്‍ നിന്ന് ജപ്പാനിലെത്തുന്ന ഒളിംപിക്സ് ദീപശിഖ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ട കുട്ടികളെയാണ്…

ഒളിമ്പിക്സ് നടത്താന്‍ ജപ്പാന് പിന്തുണയുമായി ഐഒസി 

ജപ്പാന്‍: കൊറോണ വെെറസ് ഭീതി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കല്‍ ആശങ്ക നേരിടുന്ന ടോക്കിയോ ഒളിമ്പിക്സ് നടത്താന്‍ ജപ്പാന് പൂര്‍ണ പിന്തുണയുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. ഒളിമ്പിക്സിനായി അത്ലറ്റുകള്‍…

കൊറോണ ബാധ; ഭേദമായവരുടെ രക്ത സാംപിളുകള്‍ ശേഖരിച്ച്‌ മരുന്ന് നിര്‍മ്മിക്കാനൊരുങ്ങി ജാപ്പനീസ് കമ്പനി 

ജപ്പാൻ: കോവിഡ് 19 ഭേദമാക്കുന്നതിനുള്ള മരുന്നു വികസിപ്പിക്കാന്‍ ആരംഭിച്ചതായി ജാപ്പനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ടക്കേഡ ഫാര്‍മസ്യൂട്ടിക്കല്‍സ്. കൊറോണ വൈറസ് ബാധിച്ചശേഷം ഭേദമായവരില്‍ നിന്നുള്ള രക്ത സാംപിളുകള്‍ ശേഖരിച്ചാണ് കമ്പനി പരീക്ഷണം…

കൊറോണ വൈറസ്; ജാപ്പനീസ് കപ്പലിലെ രണ്ട് യാത്രക്കാർ മരിച്ചു 

ജപ്പാൻ: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ജപ്പാന്‍ തീരത്ത് ക്വാറന്‍റൈന്‍ ചെയ്തിരിക്കുന്ന ആഡംബര കപ്പലിലെ രണ്ടു യാത്രക്കാര്‍ മരിച്ചു. ഒരാള്‍ കൊറോണ ബാധയെ തുടര്‍ന്നും മറ്റൊരാള്‍ ന്യുമോണിയ…

കപ്പലിനുള്ളിൽ കൊറോണ വൈറസ് ബാധിതർ

ജപ്പാൻ: ജപ്പാനിൽ 3,700 യാത്രക്കാരുള്ള ക്രൂയിസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ 10 പേർക്ക് കൊറോണ വൈറസ്  എന്ന പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയതായി ജപ്പാന്‍ ആരോഗ്യമന്ത്രി കട്സുനോബു…

ഇറാനുമായുള്ള ഏറ്റുമുട്ടല്‍ തിരിച്ചടിയുണ്ടാക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി

സൗദി:   ഇറാനുമായി സൈനിക ഏറ്റുമുട്ടൽ ആഗോള സമാധാനത്തെയും സുസ്ഥിരതയെയും ബാധിക്കുമെന്ന് സൗദിയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മുന്നറിയിപ്പ്. ജപ്പാൻ പ്രധാനമന്ത്രിയുടെ അഞ്ച് ദിവസത്തെ ഗൾഫ്…

ഘോസ്‌നെയെ വിട്ടുകിട്ടാന്‍ ജപ്പാന്‍; ലെബനനെ സമീപിക്കും 

ടോക്യോ: നിസാന്‍ മോട്ടോഴ്‌സിന്റെ മുന്‍ എക്‌സിക്യൂട്ടീവ് കാര്‍ലോസ് ഘോസ്ന്‍ അധികാരികളുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞയാഴ്ച ലെബനനിലേക്ക് പറന്നത് എങ്ങനെയെന്ന് അന്വേഷിക്കുന്നതിനിടെ ഘോസ്‌നെ വിട്ടു കിട്ടാന്‍ ലെബനനെ സമ്മര്‍ദ്ദം ചെലുത്തുമെന്ന്…

യുഎസ് – ഇറാന്‍ സംഘര്‍ഷം; ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍

വാഷിങ്ടണ്‍: യുഎസ് – ഇറാന്‍ സംഘര്‍ഷം ആഗോള വിപണിയെ സാരമായി ബാധിക്കുന്നു. ഇറാന്‍ കമാന്‍ഡര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടം…

ജപ്പാൻ ചലച്ചിത്ര മേള; മികച്ച സിനിമയായി സിവരെഞ്ചിനിയും ഇൻനും സില പെൺകളും

ജപ്പാനിലെ ചലച്ചിത്ര മേളയിൽ തമിഴ് തിളക്കം. മലയാള നടി പാര്‍വതി തിരുവോരത്ത് പ്രധാന വേഷത്തിലെത്തുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന സിനിമ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.…

ജപ്പാനിൽ ശക്തമായ ഭൂചലനം ; സുനാമി സാധ്യതയില്ല

ടോ​ക്കി​യോ: ജ​പ്പാ​നെ നടുക്കി വീണ്ടും ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉണ്ടാ​യ​ത്. ജ​പ്പാനിലെ ഫു​ക്കു​ഷി​മ എന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. 250 കിലോമീറ്റർ…