Fri. Nov 22nd, 2024

Tag: ചുഴലിക്കാറ്റ്

മഹാരാഷ്ട്രയിൽ കനത്ത നാശം വിതച്ച് ‘നിസർഗ’ ചുഴലിക്കാറ്റ് 

മുംബൈ:   110 കിലോമീറ്റര്‍ വേഗതിയില്‍ വീശിയടിച്ച നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈ തീരപ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയാണ് കടന്നുപോയത്. കാറ്റിന്റെ തീവ്രത വെളിപ്പെടുത്തുന്ന ചില ദൃശ്യങ്ങള്‍ ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടര്‍…

‘നിസർഗ’ നിമിഷങ്ങൾക്കകം മുംബൈ കര തൊട്ടേക്കും; നഗരത്തിലെ പലയിടങ്ങളിലും മണ്ണിടിച്ചില്‍

മുംബെെ:   തീവ്രചുഴലിക്കാറ്റായി മാറിയ ‘നിസർഗ’ അതിവേഗം മുംബൈ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് റായ്‍ഗഢ് ജില്ലയിൽ ആഞ്ഞടിച്ച് തുടങ്ങി. കര തൊടാൻ തുടങ്ങിയതോടെ റായ്‍ഗഢ് ജില്ലയിൽ ശക്തമായ കാറ്റും…

അതിതീവ്ര നിസർഗ ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് നീങ്ങുന്നു

മുംബൈ:   അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ‘നിസർഗ’ ഇന്ന് ഉച്ചയോടെ മുംബൈ, ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ തീരത്തായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും…

കാലവർഷം ശക്തി പ്രാപിച്ചു; കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:   അറബിക്കടലിൽ രൂപംകൊണ്ട നിസർഗ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ കാലവർഷം ശക്തി പ്രാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും,…

ക്രിസ്തുമസ് ദിനത്തില്‍ ദുരന്തം വിതച്ച് ചുഴലിക്കാറ്റ്; ഫിലിപ്പൈന്‍സില്‍ ഒന്‍പത് മരണം

മനില:   ഫിലിപ്പൈന്‍സില്‍ ഇന്നലെയുണ്ടായ ചുഴലിക്കാറ്റില്‍ ഒന്‍പത് മരണം. ഫാന്‍ഫോണ്‍ എന്ന ചുഴലിക്കാറ്റാണ് കനത്ത നാശം വിതച്ചത്. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ലോഇലോ, കാപിസ്, ലൈറ്റി എന്നീ പ്രവിശ്യകളിലാണ്. ശക്തമായ…

അറബിക്കടലിൽ ‘ക്യാർ’ ചുഴലിക്കാറ്റ് രൂപം കൊണ്ടു

ന്യൂഡൽഹി:   മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ന്യൂനമർദ്ദം ഒരു ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ക്യാർ’ (Kyarr) ചുഴലിക്കാറ്റ് മധ്യ കിഴക്കൻ…

വീശിയടിച്ച് ബാരി; ലൂസിയാനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലൂസിയാനയിൽ ശക്തമായി വീശിയടിച്ച ബാരി ചുഴലിക്കാറ്റിന് പിന്നാലെ കനത്തമഴയും റിപ്പോർട്ട് ചെയ്തു. ഇതേതുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സമീപ പ്രദേശത്തുണ്ട്. എ​ന്നാ​ല്‍, തു​ട​ക്ക​ത്തി​ല്‍ അ​തി​ശ​ക്തി​യോ​ടെ വീ​ശി​യ​ടി​ച്ച…

ഫാനി ചുഴലിക്കാറ്റ്: ഒഡീഷ തീരപ്രദേശത്തുനിന്നും എട്ടു ലക്ഷം പേരെ ഒഴിപ്പിക്കുന്നു

ഭുവനേശ്വർ: രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിൽ ശക്തമായ ചുഴലിക്കാറ്റ് ഉണ്ടായേക്കാമെന്ന ആശങ്കയിൽ, 800000 പേരെ ഒഴിപ്പിക്കാനും, സന്നദ്ധസേവനത്തിനായി ആളുകളെ നിയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫാനി…

ഇദായ് ചുഴലിക്കാറ്റ്: സിംബാബ്‌വേയിലും മൊസാംബിക്കിലുമായി 120 മരണം

സിംബാബ്‌വേ: സിംബാബ്‌വേയിലും മൊസാംബിക്കിലുമായി ഇദായ് ചുഴലിക്കാറ്റ് ആഞ്ഞടിച്ച് 120 ലേറെ പേര്‍ മരിച്ചു. നൂറിലധികം പേരെ കാണാതായി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകള്‍…