Mon. Dec 23rd, 2024

Tag: ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്ഡെ ചുമതലയേറ്റു

ന്യൂഡൽഹി:   ഇന്ത്യയുടെ 47ാംമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‍ഡെ ചുമതലയേറ്റു. ഇന്നു രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി,…

ജസ്റ്റിസ് എസ് എ ബോബ്ഡെയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജൻ ഗോഗോയ് ശുപാർശ ചെയ്തു

 ന്യൂ ഡൽഹി:   ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, മുതിർന്ന അഭിഭാഷകൻ ജസ്റ്റിസ് എസ് എ ബോബ്ഡെയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്തുകൊണ്ടുള്ള കത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നിയമ-നീതിന്യായ…

ഉന്നാവ് കേസ് നാളെ സുപ്രീംകേടതി പരിഗണിക്കും

ഡല്‍ഹി: ഉന്നാവ് കേസ് പെണ്‍കുട്ടിയുടെ അമ്മ കോടതിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിന്‍ സുപ്രീം കോടതി നാളെ കേസ് കേള്‍ക്കും. ഈ മാസം 12ന് അയച്ച കത്ത് കിട്ടാന്‍…

ലുലുമാളിന്റെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം ലുലു ഇന്റര്‍നാഷണലിന്റെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് ഹൈക്കോടതി. മാളിന് പാരിസ്ഥിതികാനുമതി എങ്ങനെ ഇത്രയധികം ലഭിച്ചുവെന്ന് മാള്‍ ഉടമസ്ഥര്‍ വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. കേസില്‍…

പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് മാത്രം കേട്ടാല്‍ മതിയെന്ന ഉത്തരവിൽ മാറ്റം

ന്യൂഡൽഹി:   പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് മാത്രം കേട്ടാല്‍ മതിയെന്ന ഉത്തരവ് തിരുത്തി. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഉത്തരവാണ് ചീഫ്…

ഫിജിയിലെ സുപ്രീം കോടതി ജഡ്ജിയായി മദൻ ഭീം‌റാവു ലോകുറിനെ നിയമിച്ചു

ഫിജി: സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രീംകോടതിയില്‍ ന്യായാധിപനായി നിയമിക്കുന്നത്.…

ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതി തള്ളിയതിനെതിരെ വനിതാ കൂട്ടായ്മയുടെ പ്രതിഷേധം

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതി തള്ളിയ സാഹചര്യത്തിൽ വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‍സ്ആപ്പ് ഗ്രൂപ്പ് സുപ്രീം…

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണം ; ഇന്ത്യൻ ജുഡീഷ്യറി സർവത്ര ആശയക്കുഴപ്പത്തിൽ

ന്യൂഡൽഹി : ഇന്ത്യൻ ജുഡീഷ്യറി ഇതുവരെ പരിചയമില്ലാത്ത നാടകീയ നടപടികളൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് മെയ് 19 നായിരുന്നു സുപ്രീം കോടതിയിലെ മുൻ ജീവനക്കാരി ചീഫ്…

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ; ഗൂഢാലോചനയോ?

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗിക ആരോപണം. ഓൺലൈൻ മാധ്യമങ്ങളായ ദ് വയർ, ലീഫ് ലെറ്റ്, കാരവൻ, സ്ക്രോൾ എന്നിവയിൽ നിന്നും…