Sun. Dec 22nd, 2024

Tag: കർഷക സമരം

ബിജെപിയെ തോൽപ്പിക്കാൻ കർഷകർ

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കർഷക സംഘടനകൾ പ്രചാരണം നടത്തും. കർഷക സമരം മൂന്ന് മാസം പിന്നിട്ടിട്ടും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വോട്ടർമാർക്കിടയിൽ ബിജെപിയുടെ…

പിണറായി മോദിയാകരുത്; സമരം തീർക്കണം

പബ്ളിക് സർവീസ് കമ്മീഷൻ തയ്യാറാക്കിയ വിവിധ റാങ്ക് ലിസ്റ്റുകളിൽ പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങിയ സമരം 22 ദിവസം പിന്നിട്ടു.  സമരം ചർച്ചയിലൂടെ ഒത്തുതീർക്കാൻ സർക്കാർ…

‘ടൂൾ കിറ്റ്’: പ്രതികരിക്കൂ, ജയിൽ തയ്യാർ!

കർഷക സമരത്തെ പിന്തുണക്കുന്നവർ, സർക്കാരിൻ്റെ വിമർശകർ, സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നവർ എല്ലാവരെയും ഭയപ്പെടുത്തിയും ജയിലിൽ അടച്ചും നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്…

മോദിക്ക് അറിയാത്ത ‘ആന്ദോളൻ ജീവികൾ’

രാജ്യത്ത് നടക്കുന്ന സമരങ്ങൾക്ക് പിന്നിൽ ‘ആന്ദോളൻ ജീവികൾ’ എന്ന ഒരു പുതിയ വിഭാഗമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു മാസത്തിലധികമായി തുടരുന്ന കർഷക സമരത്തെയും അതിനെ പിന്തുണക്കുന്നവരെയും പരിഹസിച്ചുകൊണ്ടാണ്…

കർഷക സമരത്തിൽ അന്താരാഷ്ട്ര ‘ഗൂഢാലോചന’യോ?

കർഷക സമരത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന വാദവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. 2020 നവംബർ 26ന് ഡെൽഹിയിൽ തുടങ്ങിയ കർഷക സമരം 70ാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ അന്താരാഷ്ട്ര…

സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ആര്?

ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടാകാത്ത സംഘര്‍ഷങ്ങള്‍ക്കാണ് ‍കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഡെല്‍ഹി സാക്ഷ്യം വഹിച്ചത്. കര്‍ഷക സമരക്കാരില്‍ ഒരു വിഭാഗം ചെങ്കോട്ട കയ്യേറി ദേശീയ പതാകക്കൊപ്പം സിഖ് പതാക പാറിച്ചു. പൊലീസ് നടപടിക്കിടയില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു.…

കർഷക സമരത്തിന് കീഴടങ്ങുമോ മോദി സർക്കാർ?

കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ വിട്ടുവീഴ്ച്ചക്ക് തയ്യാറായിരിക്കുന്നു. ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനും കര്‍ഷകരുടെയും സര്‍ക്കാരിന്‍റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കാനും സന്നദ്ധമാണെന്ന് സര്‍ക്കാര്‍…

അദാനി- അംബാനി ‘ടവറു’കള്‍ ഉലയുന്നു

തലസ്ഥാന നഗരമായ ഡെല്‍ഹിയിലെ കർഷക സമരം 40 ദിവസം പിന്നിടുമ്പോഴും ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച് ചർച്ച ചെയ്യാമെന്നും കേന്ദ്ര സര്‍ക്കാര്‍…

Governor asked for explanation on holding special assembly meet to pass resolution against farm laws

കാർഷിക നിയമങ്ങൾക്കെതിരെ ചേരാനിരുന്ന നിയമസഭ സമ്മേളനം എതിർത്ത് ഗവർണർ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അനിശ്ചിതത്വം. പ്രത്യേക സമ്മേളനം ചേരുന്നതില്‍ ഗവര്‍ണര്‍ ആരിഫ്…

കര്‍ഷകപ്പേടിയില്‍ സമ്മേളിക്കാതെ പാര്‍ലമെന്‍റ്

കോവിഡ് വ്യാപനം തുടരുന്നതിനാൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഉപേക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ. പാര്‍ലമെന്‍റ് ചേരേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍…