Sun. Dec 29th, 2024

Tag: കർണ്ണാടക

കര്‍ണ്ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു; സ്​പീക്കറുടെ തീരുമാനം ഇന്ന്​

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ വിമത രാജിയെ തുടര്‍ന്നുള്ള രാഷ്​ട്രീയ അനിശ്ചിതത്വം തുടരുന്നു. രാജിക്കത്ത്​ നല്‍കിയ 13 വിമത എം.എല്‍.എമാരുടെ രാജിയില്‍ സ്​പീക്കര്‍ കെ.​​ആ​​ര്‍. ര​മ​​ശ്​​​കു​​മാ​​ര്‍ ഇന്ന്​ തീരുമാനമെടുത്തേക്കും. രാജി…

കർണ്ണാടക: രണ്ട് എം.എൽ.എമാർ ഇന്നു രാജിവച്ചു

ബെംഗളൂരു:   കര്‍ണ്ണാടകയില്‍ ഇന്നു രണ്ട് എം.എൽ.എമാർ രാജിവച്ചു. ബെല്ലാരി ജില്ലയിലെ വിജയനഗർ എം.എൽ.എ. ആനന്ദ് സിങ്ങും, വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച രമേഷ് ജാര്‍ക്കിഹോളിയുമാണ് എം.എല്‍.എ.…

ടിക് ടോക്ക് ചെയ്യുന്നതിനിടെ തലയടിച്ച് വീണ് പത്തൊമ്പതുകാരന്‍ മരിച്ചു

തുംകൂരു:   ടിക് ടോക്ക് ചെയ്യുന്നതിനിടെ ചാട്ടം പിഴച്ച് തലയടിച്ച് വീണ് പത്തൊമ്പതുകാരന്‍ മരിച്ചു. കര്‍ണ്ണാടക തുംകൂരുവിലാണ് സംഭവം ഉണ്ടായത്. ഡാന്‍സ് ട്രൂപ്പിലെ അംഗമായ കുമാര്‍ സുഹൃത്തുക്കളുടെ…

കര്‍ണ്ണാടകയില്‍ ഇടക്കാല തിരഞ്ഞെടുപ്പു വേണ്ടിവരുമെന്ന എച്ച്.ഡി. ദേവഗൗഡയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്

ബംഗളൂരു:   കര്‍ണ്ണാടകയില്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുൻപു തന്നെ ഇടക്കാല തിരഞ്ഞെടുപ്പു വേണ്ടിവരുമെന്ന ജനതാദള്‍ നേതാവ് എച്ച്.ഡി ദേവഗൗഡയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്. സഖ്യസര്‍ക്കാരിന് മേല്‍ ഒരു…

കടം വാങ്ങിയ പണം തിരിച്ചുനല്‍കിയില്ല; യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു

ബംഗളൂരു:   കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു. കര്‍ണ്ണാടകയിലെ കോഡിഗെഹള്ളിയിലാണ് സംഭവം. പോസ്റ്റില്‍ കെട്ടിയിട്ട യുവതിയുടെ വീഡിയോ അതുവഴി വന്ന വഴിയാത്രക്കാരന്‍…

നിപ: എട്ടു ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍

ബംഗളൂരു:   കേരളത്തില്‍ വീണ്ടും നിപ്പ റിപ്പോര്‍ട്ട് ചെയ്തതോടെ എട്ടു ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് സദാ സജ്ജമായിരിക്കണമെന്ന നിര്‍ദ്ദേശം…

രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് രാജ്യത്ത് ആരംഭിച്ചു. 95 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച്ച പോളിംഗ്. രാവിലെ…

കര്‍ണ്ണാടക കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; താമര വാടുമെന്ന് പുതിയ സര്‍വ്വെ

ബെംഗളൂരു: രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പരീക്ഷണം നേരിട്ട ആദ്യ സംസ്ഥാനമാണ് കര്‍ണാടക. ജെ.ഡി.എസുമായി സര്‍ക്കാരുണ്ടാക്കാനും ജെ.ഡി.എസിന് മുഖ്യമന്ത്രി പദവി നല്‍കാനുമുള്ള കോണ്‍ഗ്രസിന്‍റെ…

കർണ്ണാടകത്തിൽ ഒലയ്ക്കു വിലക്ക്

ബംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയുടെ ലൈസന്‍സ് കർണ്ണാടക ഗതാഗത വകുപ്പ് റദ്ദാക്കി. ആറു മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. അനുമതിയില്ലാതെ ബൈക്ക് ടാക്‌സികള്‍ ഓടിച്ചതിനെതിരെയാണ് നടപടി. തുടര്‍ച്ചയായി…

കർണ്ണാടക വിധാൻ സഭയിലേക്ക് ആദ്യ ട്രാൻസ്‌ജെൻഡർ വനിതയെ നിയമിച്ചു

ബെംഗളൂരു: ട്രാൻസ് ജെൻഡർ വിഷയത്തിൽ, നിരവധി സെമിനാറുകളും ചർച്ചകളും നടന്നു കൊണ്ടിരിക്കുന്ന ഈ ഒരു കാലത്ത് ഇതാ അഭിമാനിക്കാനായി മറ്റൊരു നേട്ടം കൂടെ. കർണാടക വിധാൻ സഭ…