Sat. Jan 18th, 2025

Tag: കെ കെ ശൈ​ല​ജ

കേരളത്തിനും വേണ്ടേ വനിത മുഖ്യമന്ത്രി?

കേരളത്തിലെ ഏതാണ്ട് എല്ലാ പാർട്ടികളും സ്ത്രീ- പുരുഷ തുല്യതക്കു വേണ്ടി വാദിക്കുന്നവരാണ്. കേരളത്തെക്കുറിച്ച് നമ്മൾ എപ്പോഴും അവകാശപ്പെടാറുള്ളത് പ്രബുദ്ധമെന്നും പുരോഗമനപരമെന്നുമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ- പുരുഷ തുല്യത, തൊഴിൽ,…

രോഗിയെ പുഴുവരിച്ച സംഭവം: ചർച്ച പരാജയം; ഡോക്ടർമാരും നഴ്സുമാരും സമരത്തിലേക്ക്

തിരുവനന്തപുരം:   മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെയെടുത്ത സസ്പെൻഷൻ നടപടി പിൻ‌വലിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോക്ടർമാരും നഴ്സുമാരുമായി നടത്തിയ ചർച്ചയിലാണ്…

സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കൊവിഡ്; 15 പേർക്ക് രോഗമുക്തി

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് പുതുതായി 61 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട്- 12, കാസര്‍ഗോഡ്- 10,…

കൊറോണ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തില്‍ ആ​രോ​ഗ്യ വ​കു​പ്പ് എ​ല്ലാ മു​ന്‍​ക​രു​ത​ലും സ്വീ​ക​രി​ച്ചു​വെ​ന്നും സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ കെ ശൈ​ല​ജ. നി​ല​വി​ല്‍…