Wed. Jan 22nd, 2025

Tag: കെ.കെ. ശൈലജ

കൊറോണ വൈറസ് ഭീഷണി; കൊച്ചി വിമാനത്താവളത്തിൽ 28 യാത്രക്കാരെ പരിശോധിച്ചു 

നെടുമ്പാശേരി:   കൊറോണ വൈറസ് ബാധയെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വൈറസ് ബാധ സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും, ആ വഴിയും…

സംസ്ഥാന ട്രാൻസ്‌ജെന്റർ കലോത്സവം ”വർണ്ണപ്പകിട്ട് 2019 ” നവംബർ എട്ടു മുതൽ

തിരുവന്തപുരം ട്രാൻസ്‌ജെന്റർ വ്യക്തികളുടെ കാലാഭിരുചി പരിപോഷിപ്പിക്കുന്നതിനും ട്രാൻസ് വിഭാഗങ്ങൾക്ക് അംഗീകാരം നേടിയെടുക്കുന്നതിനും ട്രാൻസ്‌ജെന്റർ കലോത്സവം സംഘടിപ്പിക്കുന്നു. നവംബർ 8,9 തിയ്യതികളിൽ തിരുവനന്തപുരം ചാല ഗവണ്മെന്റ് മോഡൽ ഹയർ…

തിരുവനന്തപുരത്ത് ഡോക്ടറെ കയ്യേറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം, തലസ്ഥാന നഗരിയിലെ പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍…

എറണാകുളം ജില്ല നിപ വിമുക്തം

കൊച്ചി:   എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന ചടങ്ങില്‍ വെച്ച് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ് പ്രഖ്യാപനം നടത്തിയത്. നിപ…

ജില്ലയെ നിപാ വിമുക്തമാക്കി പ്രഖ്യാപിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്

കളമശേരി : ജില്ലയെ നിപാ വിമുക്തമായി 21ന‌് പ്രഖ്യാപിക്കും. മന്ത്രി കെ കെ ശൈലജ എറണാകുളം ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.നിപാ വിമുക്തമായി…

നിപ: രണ്ടുപേരുടെ രക്തസാംപിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

എറണാകുളം:   കൊച്ചിയില്‍ നിപ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടുപേരുടെ രക്തസാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചു. രണ്ടും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.…

നിരീക്ഷണത്തിൽ കഴിയുന്ന ആറുപേർക്കും നിപ ഇല്ല

എറണാകുളം:   കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആറുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള ഫലം നെഗറ്റീവാണ്. നിലവില്‍ നിപ ബാധിതനെന്ന്…

നിപ: 21 ദിവസത്തെ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യമന്ത്രി

എറണാകുളം: സംസ്ഥാനത്ത് നിപ വൈറസ്ബാധയെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 21 ദിവസത്തെ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി…

നിപ പ്രതിരോധപ്രവർത്തനങ്ങൾക്ക് കേന്ദ്രം പൂർണ്ണ പിന്തുണ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

എറണാകുളം:   കേരള സർക്കാരിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവർദ്ധനാണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യമന്ത്രി കെ.കെ.…

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ്

എറണാകുളം:   നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി കൂടിക്കാഴ്ച…