Thu. Dec 26th, 2024

Tag: കെ കെ ശെെലജ

കുടുംബാരോഗ്യകേന്ദ്രങ്ങൾ വഴി എല്ലാവർക്കും സൗജന്യ രോഗനിർണ്ണയ പദ്ധതി ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്തുള്ള 300 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ എല്ലാവർക്കും സൗജന്യമായി രോഗനിർണ്ണയം നടത്താനുള്ള പരിശോധനകൾ ഏർപ്പെടുത്താൻ നീക്കം. ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം പ്രസ്താവിച്ചത്. സംസ്ഥാനത്ത് ഇതുവരെ…

അടുത്ത രണ്ടാഴ്ച രോഗവ്യാപനം തീവ്രമാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം:   ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നൽകി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും…

കോവിഡിനെ തോല്‍പ്പിച്ച് 110 വയസുകാരി പാത്തു, അഭിമാനകരമെന്ന് കെ കെ ശൈലജ

മലപ്പുറം: കോവിഡിനെ പരാജയപ്പെടുത്തി 110 വയസുകാരി പാത്തു ജീവിതത്തിലേക്ക് തിരിച്ചെത്തി. കോവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച്…

സംസ്ഥാനത്ത് ഏതു നിമിഷവും സാമൂഹിക വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:   ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏതു നിമിഷവും കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. തിരുവനന്തപുരത്ത് അതീവ…

കെ കെ ശൈലജ; ആരോഗ്യരംഗത്തെ കേരള മോഡൽ

ആരോഗ്യരംഗത്തും വ്യക്തി ശുചിത്വത്തിലും  കേരളം ഒന്നാം നമ്പർ എന്ന് നാം പറഞ്ഞുതുടങ്ങിയിട്ട് കാലമേറെയായി. നിരവധി തവണ നമ്മുടെ മികച്ച ആരോഗ്യമേഖല അത് തെളിയിച്ചതുമാണ്. ലോകത്തിലെ തന്നെ ഏറ്റവും…

മാസ്‌ക്കുകൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ റെയ്‌ഡ്‌ ഉൾപ്പെടെ കർശന നടപടി

തിരുവനന്തപുരം: മാസ്‌കുകള്‍ക്കും സാനിറ്ററൈസുകള്‍ക്കും അമിതവില ഈടാക്കി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ റെയ്ഡ് ഉള്‍പ്പടെയുള്ള ശക്തമായ നടപടി കൈക്കൊള്ളാന്‍ ഒരുങ്ങി ആരോഗ്യമന്ത്രി കെ കെ…

ജില്ലാ ആശുപത്രികൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നിർദേശം  നടപ്പാക്കില്ലെന്ന് കെ കെ ശൈലജ 

ന്യൂഡൽഹി: സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളും സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രത്തിന്റെ നിർദ്ദേശം കേരളം നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിതി ആയോഗിൽ നിന്നുള്ള നിർബന്ധിത നിർദ്ദേശമാണിതെന്ന് കേന്ദ്രം…

കേരളത്തില്‍ കൊറോണ ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം; വൈറസ് ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുമെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നടന്ന ഉന്നതതല അവലോകന…