Sun. Dec 22nd, 2024

Tag: കാസർകോട്

ഫാഷൻ ഗോൾഡ് തട്ടിപ്പ്; തനിക്കെതിരെയുള്ള വഞ്ചനാക്കേസ് റദ്ദാക്കണമെന്ന് കമറുദ്ദീൻ എം എൽ എയുടെ ഹർജി

കൊച്ചി:   വഞ്ചന കേസ്സിൽ ഉൾപ്പെട്ട എംസി കമറുദ്ദീൻ എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകി. കാസർക്കോട്ടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സിൽ എംഎൽഎയുടെ പേരിൽ കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്.…

തിരക്ക് നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ആശുപത്രിയിലും

കാസര്‍ഗോഡ്:   കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ വെർച്വൽ ക്യൂ സംവിധാനം. കാസർകോട് ജനറൽ ആശുപത്രിയിലാണ് രോഗികൾക്ക് ടോക്കൺ നൽകാൻ…

ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:   സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ഇന്ന് പുതുതായി തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് നേരത്തെ തന്നെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം,…

കേരളത്തിൽ ഇന്ന് 26 പേർക്ക് കൊവിഡ്; രോഗമുക്തരായത് മൂന്ന് പേര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ്–19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസർകോട് 10, മലപ്പുറം 5, പാലക്കാടും വയനാടും 3…

കേരളത്തിലെ നാല് ജില്ലകളെ മാത്രം റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതിയാകുമെന്ന് സർക്കാർ

തിരുവനന്തപുരം:   സംസ്ഥാനത്തെ രോഗവ്യാപനം കൂടുതലുള്ള ജില്ലകളെ മാത്രം റെഡ് സോൺ പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍…

കാസർകോട് മെഡിക്കൽ കോളേജിൽ പുതുതായി 273 തസ്തികകൾ

തിരുവനന്തപുരം:   കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. ഇതിനായി കാസർകോട് മെഡിക്കൽ കോളേജിൽ പുതുതായി 273…

കാസര്‍കോട്: രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്:   രോഗലക്ഷണങ്ങൾ ഇല്ലാത്ത ഏഴു കാസർക്കോട്ടുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബൈയിൽ നിന്ന് എത്തിയവർ ആയതിനെ തുടർന്നാണ് ഈ ഏഴ് പേരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ,…

കാസര്‍കോട് മെഡിക്കല്‍ കോളേജ് നാലു ദിവസത്തിനകം കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങും

കാസര്‍കോട്:   കാസര്‍കോട് ജില്ലയില്‍ വൈറസ് വ്യാപനം ഭീതി പരത്തുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ കോളേജ് നാലുദിവസത്തിനകം കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.…

കാസര്‍കോട് ജില്ലയിലെ കൊവിഡ് വ്യാപനം; പുതുതായി ആറു കേസുകള്‍ കൂടി

കാസർകോട്:   കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിൽ കടുത്ത നടപടികൾ ആരംഭിച്ചു. ജില്ലയിൽ പുതുതായി ഒരു സ്ത്രീ ഉൾപ്പടെ 6 പേരുടെ പരിശോധനാ…

സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ത്യയെ സ്പര്‍ശിക്കുന്നത് ചെറുവത്തൂരില്‍; ആഘോഷമാക്കാന്‍ ഒരുങ്ങി വയനാട്

നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണമാണിത്‌. രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും