Wed. Jan 22nd, 2025

Tag: കണ്ണൂർ

കണ്ണൂരിൽ മൂന്നു സീറ്റെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ്

കണ്ണൂർ:   നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കണ്ണൂർ ജില്ലയിൽ മൂന്നു സീറ്റെന്ന ആവശ്യമുന്നയിച്ച് മുസ്‍ലിം ലീഗ്. പുറത്തുനിന്നുള്ള നേതാക്കളാരും ഇവിടെ മത്സരിക്കാനെത്തേണ്ടെന്നും ജില്ലയിലെ നേതാക്കൾക്ക് അവസരം നൽകണമെന്നുമാണു…

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനിൽ

കണ്ണൂര്‍:   കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രെെവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്റൈനിലേക്ക് മാറ്റി. വിദേശത്തു നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ…

സമൂഹവ്യാപനഭീതി; കണ്ണൂരിൽ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

കണ്ണൂർ:   കണ്ണൂരിൽ ധർമ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാർഡുകളും സമൂഹവ്യാപന ഭീതിയെ തുടർന്ന് പൊലീസ് പൂർണമായും അടച്ചു. ധർമ്മടത്ത് 21 അംഗ കുടുംബത്തിലെ…

നാലാം ഘട്ട ലോക്ക്ഡൗണ്‍; കൂടുതല്‍ മേഖലകളില്‍ ഇളവ്

തിരുവനന്തപുരം:   സംസ്ഥാനത്ത് ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും. കണ്ടെയ്ന്‍മെന്റ് സോണായി തിരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍…

കേരളത്തിൽ ഇന്ന് 26 പേർക്ക് കൊവിഡ്; രോഗമുക്തരായത് മൂന്ന് പേര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ്–19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസർകോട് 10, മലപ്പുറം 5, പാലക്കാടും വയനാടും 3…

വന്ദേഭാരത് രണ്ടാം ഘട്ടം; കേരളത്തിലേക്ക് 31 വിമാനങ്ങള്‍ 

ന്യൂഡല്‍ഹി:   വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തിന്റെ രണ്ടാം ഘട്ടം മെയ്​ 16 മുതൽ 22 വരെ തുടരും. രണ്ടാം ഘട്ടത്തിന്റെ കരട് പട്ടിക കേന്ദ്രം…

കൊറോണ: അജ്‌മാനിൽ ഒരു മലയാളി യുവാവ് മരിച്ചു

കണ്ണൂർ:   കൊവിഡ് ബാധയെത്തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് യു എ ഇയിലെ അജ്‌മാനിൽ മരിച്ചു. കണ്ണൂര്‍ കോളയാട് സ്വദേശി ഹാരിസ് ആണ് മരിച്ചത്. മുപ്പത്തിയഞ്ചു വയസ്സായിരുന്നു.…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം പറഞ്ഞതായി കരുതുന്നില്ല: പി ശ്രീധരന്‍ പിളള

കണ്ണൂരില്‍ വെച്ച് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.

ഗവര്‍ണര്‍ കേരളത്തെ അറിയണം!

#ദിനസരികള്‍ 985 ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ള ഒരു ചരിത്രകാരന്‍ ഇരിക്കുന്ന വേദിയില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ട് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏതു മൂഢസ്വര്‍ഗ്ഗത്തിലാണ്…

കണ്ണൂരിൽ കഞ്ചാവും കള്ളപ്പണവുമായി വന്ന മൂന്നംഗ സംഘം പിടിയിൽ

കണ്ണൂര്‍: പാനൂരില്‍ ലഹരി ഗുളികകളും ഒരു കോടി രൂപയുടെ കള്ളപ്പണവുമായി മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട്, തലശ്ശേരി സ്വദേശികളെയാണ് പിടി കൂടിയിരിക്കുന്നത്. വാഹന പരിശോധനക്കിടെയാണ് ഇരുവരെയും…