Wed. Jan 22nd, 2025

Tag: കടകംപള്ളി സുരേന്ദ്രന്‍

ഹിന്ദു ഐക്യവേദി മലക്കംമറിഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രന്‍ 

തിരുവനന്തപുരം:   സംസ്ഥാനത്ത് ക്ഷേത്രങ്ങൾ ഉടൻ തുറക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ ഈ വിഷയത്തിൽ ഹിന്ദു ഐക്യവേദി മലക്കം മറിഞ്ഞെന്നും…

വെടിയുണ്ട വിവാദം; കടകംപള്ളിയുടെ ഗൺമാനും പ്രതി

തിരുവനന്തപുരം: കേ​ര​ളാ പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ കേ​സി​ല്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഗ​ണ്‍​മാ​നും പ്ര​തി. ക​ട​കം​പ​ള്ളി​യു​ടെ ഗ​ണ്‍​മാ​ന്‍ സ​നി​ല്‍ കു​മാ​ര്‍, പ​തി​നൊ​ന്ന് പ്ര​തി​ക​ളു​ള്ള കേ​സി​ല്‍  മൂ​ന്നാം പ്ര​തി​യാ​ണ്.…

ശബരിമല യുവതി പ്രവേശനം; നിലപാട് മാറ്റി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നു. ആചാര വിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണം എന്നാണ് സർക്കാരിന്റെ എപ്പോഴത്തേയും നിലപാടെന്ന് ദേവസ്വം മന്ത്രി…

സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്; മൂന്നാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് തിങ്കളാഴ്ച

തിരുവനന്തപുരം:   സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്ന ഘട്ടത്തില്‍ മൂന്നാംവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം…

എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം:   ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്നും പിണറായി വ്യക്തമാക്കി. കേരളത്തില്‍ ബി.ജെ.പി.…

കേരളത്തില്‍ 38 ക്ഷേത്രങ്ങളില്‍ ഇടത്താവളങ്ങള്‍ ഒരുക്കും: ദേവസ്വം മന്ത്രി

വയനാട്: കേരളത്തില്‍ 38 ക്ഷേത്രങ്ങളില്‍ ശബരിമല ഇടത്താവളങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമെന്ന നിലയ്ക്കാണ് പദ്ധതി.…

സഹകരണ ബാങ്കുകള്‍ ജപ്തി നടപടികള്‍ നിര്‍ത്തി വെക്കണം: കടകംപള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍, ജപ്തി നടപടി നിര്‍ത്തിവയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയെന്നു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജപ്തി നോട്ടീസിനെ ഭയപ്പെടേണ്ടെന്നു,…