Mon. Dec 23rd, 2024

Tag: ഐക്യരാഷ്ട്ര സഭ

സാമ്പത്തിക പ്രതിസന്ധി: ചെലവ് കുറയ്ക്കണമെന്ന് മന്ത്രാലയങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നിര്‍ദേശം

ന്യൂഡൽഹി:   കൊവിഡിന്റെ പശ്ചാത്തലത്തിൽ ധനവരവ് കുറഞ്ഞതോടെ രാജ്യത്ത് ചെലവ് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളോട് ചെലവ് കുറയ്ക്കണമെന്ന് കേന്ദ്രം നിര്‍ദേശം…

മാനവ വികസന സൂചികയില്‍ നേട്ടം കൈവരിച്ച് ഒമാന്‍

മസ്കറ്റ്: ഐക്യരാഷ്ട്ര സംഘടനയുടെ ഡെവലപ്‌മെന്റ് പ്രോഗ്രാം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് മാനവ വികസന സൂചികയില്‍ ഒമാന് ശ്രദ്ധേയമായ നേട്ടം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു പോയിന്റ് ഉയര്‍ന്ന് ഈ…

ഖഷോഗി വധം; അഞ്ച് പേര്‍ക്ക് വധശിക്ഷ, മൂന്ന് പേരെ വിട്ടയച്ചു

റിയാദ്:   സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട കേസിൽ അഞ്ച് പേർക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. മൂന്ന് പേർക്ക് 24 വർഷം കഠിനതടവ് വിധിച്ചതായും മൂന്ന് പേരെ…

പൗരത്വ ഭേദഗതി ബില്‍: നിയമങ്ങള്‍ വിവേചന രഹിതമാകണമെന്ന് ഐക്യരാഷ്ട്ര സഭ

ലണ്ടന്‍: നിയമങ്ങള്‍ വിവേചന രഹിതമാണെന്ന് എല്ലാ സര്‍ക്കാരുകളും ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയതിലുള്ള പ്രതികരണമാണ് ഗുട്ടെറെസിന്റെ…

അമേരിക്കയും റഷ്യയും ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാനില്ല ; ആശങ്കയിൽ യു.എൻ.

ന്യുയോര്‍ക്ക്: ആഗോള വൻ ശക്തികളായ അമേരിക്കയും റഷ്യയും ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കാനില്ലെന്ന തീരുമാനത്തില്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ആശങ്കയറിയിച്ചു .…

പതിനാറുകാരി “ഗ്രേതാ തന്‍ബര്‍ഗ്ഗ്” സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍

കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രത്യേകിച്ചു നടപടികളൊന്നും കൈക്കൊള്ളാതിരുന്ന ഭരണകൂടത്തിനെതിരെ, നിരവധിയായ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച പതിനാറുകാരി സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍. ഗ്രേതാ തന്‍ബര്‍ഗ്ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടിയാണ്…

മോദി സർക്കാരിന്റെ ഭരണത്തിൽ മുസ്ലീങ്ങൾക്കു നേരെ ഉണ്ടാവുന്ന അക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യയിൽ, മുസ്ലീങ്ങൾക്കു നേരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ മേധാവിയുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ ജനങ്ങളെ “ഭിന്നിപ്പിക്കുന്ന നയങ്ങൾ” സാമ്പത്തിക വളർച്ചയെ തകർക്കുമെന്നും ഐക്യരാഷ്ട്ര…

പരിസ്ഥിതി ഭീകരത: ഇന്ത്യയ്‌ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ കേസുകൊടുക്കാനൊരുങ്ങി പാക്കിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ കശ്മീരിലെ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള പാക് പട്ടണമായ ബാലാക്കോട്ടിനു സമീപത്തെ വനപ്രദേശത്ത് ബോംബാക്രമണം നടത്തി, വനപ്രദേശത്തെ പൈൻ മരങ്ങൾ നശിപ്പിച്ചു…