Mon. Dec 23rd, 2024

Tag: ഏകദിന ലോകകപ്പ്

ലോക കപ്പ് : ഇന്ത്യ x ന്യൂസിലൻഡ് സെമി ഫൈനൽ

ലീഡ്സ്: അവസാന മത്സരവും ജയിച്ചു പോയിന്റ് പട്ടികയിൽ ഒന്നാമതായി രാജകീയമായി തന്നെ ഇന്ത്യ ലോകകപ്പിലെ റൌണ്ട് റോബിൻ ലീഗ് മത്സരങ്ങൾ അവസാനിപ്പിച്ചു. ലീഗിലെ അവസാന മത്സരത്തിൽ ശ്രീലങ്ക…

ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് സെമിയിൽ

ബര്‍മിംഗ്‌ഹാം: ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ച് രാജകീയമായി ഇന്ത്യന്‍ ടീം ലോകകപ്പ് സെമിയിലെത്തി. ബര്‍മിംഗ്‌ഹാമില്‍ ഇന്ത്യയുടെ 314 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 286ന് ഓള്‍ഔട്ടാവുകയായിരുന്നു.ടൂർണമെന്റിൽ നാലാം സെഞ്ചുറി…

ലോകകപ്പ് : ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഓസ്‌ട്രേലിയ സെമിയിൽ

ലോഡ്‌സ് : നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. നിർണ്ണായക മത്സരത്തിൽ 64 റ​ണ്‍​സി​നാ​ണ് ലോ​ക​ക​പ്പ് നേ​ടാ​ൻ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള ടീം ​എ​ന്ന…

ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്നും പുറത്ത്

ലണ്ടൻ: പാക്കിസ്ഥാനോടും തോറ്റതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ കിരീട സ്വപ്‌നങ്ങള്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയെ 49 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. 309 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9…

അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെട്ടു ; ഷമിക്കു ഹാട്രിക്ക്

സ​താം​പ്ട​ൺ: ലോകകപ്പിലെ കുഞ്ഞന്മാരായ അഫ്‌ഗാനിസ്ഥാനെതിരെ തോൽവി മുന്നിൽ കണ്ട ഇന്ത്യ ബൗളിംഗ് മികവിലൂടെ അവസാന ഓവറിൽ വിജയം സ്വന്തമാക്കി . 11 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. ടോ​സ്…

കംഗാരുക്കളെ തകർത്ത് വിട്ട ഇന്ത്യക്കു തകർപ്പൻ വിജയം

കെന്നിങ്ടൻ ഓവൽ : നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ 36 റൺസിന് തകർത്ത് ലോകകപ്പിൽ ഇന്ത്യക്കു മിന്നും വിജയം. വിജയ ലക്ഷ്യമായ ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ…

ഏകദിന ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീർന്നു

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങി 48 മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഓണ്‍ ലൈന്‍ വഴിയുള്ള ടിക്കറ്റുകളാണ് വില്പന…

ഐ.സി.സി. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന മാർച്ച് 21 നു തുടങ്ങും

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐ.സി.സി. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന മാര്‍ച്ച് 21നു ആരംഭിക്കും. ടിക്കറ്റ് വില്‍പനയ്ക്കായുള്ള ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് വില്‍പന നടക്കുകയെന്ന് ഐ.സി.സി.…