Mon. Dec 23rd, 2024

Tag: എൻ ഐ എ

സ്വർണ്ണക്കടത്ത് കേസ് പ്രതികൾ ഭാവിയിലും ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് അന്വേഷണ ഏജൻസി

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ ഭാവിയിലും സ്വർണ്ണക്കടത്തിന് വിപുലപദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) കൊച്ചി എൻ‌ഐഎ കോടതിയിൽ അറിയിച്ചു. ഇതിന്റെ തെളിവുകൾ…

ഐഎസ്സിനൊപ്പം പ്രവർത്തിച്ചുവെന്ന കേസ്സിൽ സുബഹാനിയ്ക്ക് ജീവപര്യന്തം തടവ്

കൊച്ചി:   തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ ഭാഗമായതിന്റെ പേരിൽ ദേശീയ അന്വേഷണസംഘം 2016ൽ അറസ്റ്റ് ചെയ്ത സുബഹാനി ഹാജ മൊയ്തീനെ കൊച്ചിയിലെ പ്രത്യേക എൻ ഐ…

എം ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാതെ എൻഐഎ

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസിൽ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ രണ്ട്…

എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊച്ചി:   തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി രണ്ടാം ദിവസും എൻഐഎ എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദേശീയ അന്വേഷണ ഏജൻസി…

ഭീമ-കൊറേഗാവ്​: എന്‍ഐഎയുമായി​ സഹകരിക്കില്ലെന്ന്​ മഹാരാഷ്​ട്ര പോലീസ്

​മഹാരാഷ്ട്ര:   ഭീ​മ-​കൊ​റേ​ഗാ​വ്​ സം​ഘ​ര്‍​ഷ കേ​സി​ല്‍ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​മാ​യി മ​ഹാ​രാ​ഷ്​​ട്ര പോലീസ് സ​ഹ​ക​രി​ക്കി​ല്ലെ​ന്ന്​ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ ദേ​ശ്​​മു​ഖ്​ വ്യ​ക്ത​മാ​ക്കി. കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്​ മ​ഹാ​രാ​ഷ്​​ട്ര…